Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

TVS-Apache rider Ms. Gayatri Patel arrives in Kochi

TVS-Apache rider Ms. Gayatri Patel arrives in Kochi

ടിവിഎസ് അപ്പാച്ചെ റൈഡറായ ഗായത്രി പട്ടേല്‍ തന്റെ വണ്‍ ഡ്രീം വണ്‍ റൈഡ്: ഇന്ത്യന്‍ ഒഡീസി യാത്രയുടെ ഭാഗമായി കൊച്ചിയിലെത്തി. ഈ യാത്രയുടെ ഭാഗമായി 28 സംസ്ഥാനങ്ങളിലും എട്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും 18 ലോക പൈതൃക കേന്ദ്രങ്ങളിലുമായി 30,000 കിലോമീറ്ററിലേറെയാണ് ഗായത്രി തന്റെ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വിയുമായി യാത്ര ചെയ്യുന്നത്. 2020 ഡിസംബറില്‍ കോലാപുരില്‍ നിന്നാണ് ഈ യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ഇതിനകം 24,000 കിലോമീറ്ററിലേറെ ഗായത്രി യാത്ര ചെയ്തു കഴിഞ്ഞു.

leave your comment


Top