Latest News & Reviews

വരുന്നു പുത്തൻ ഓഡി ക്യൂ3!

ഇന്ത്യൻ ലക്ഷ്വറി കോംപാക്റ്റ് എസ്‌യുവി വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഓഡി ഒരുങ്ങുന്നു. തങ്ങളുടെ ജനപ്രിയ മോഡലായ ഓഡി ക്യൂ3-യുടെ (All-New Audi Q3) പുതിയ പതിപ്പിന്റെ പ്രാദേശിക അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിച്ചതായി കമ്പനി

റ്റിഗോറിന് പകരക്കാരനായി ഏരീസ് എത്തി!

ഇന്ത്യൻ വാഹന വിപണിയിൽ കോംപാക്റ്റ് സെഡാൻ സെഗ്‌മെന്റിലേക്ക് തിരിച്ചു വരാൻ ടാറ്റ കാർസ്! തങ്ങളുടെ പഴയ കോംപാക്ട് സെഡാനായ റ്റിഗോറിന് പകരക്കാരനായി ടാറ്റ ഏരീസ് ഇന്ത്യയിൽ വിപണിയിൽ എത്തി. ₹5.29 ലക്ഷം (Ex-showroom) വിലയിലാണ് പുതിയ ഏരീസ് വിപണിയിലെത്തുന്നത്. പഴയ ടിഗോറിനെക്കാൾ

വില 13.99 ലക്ഷം മുതൽ ടാറ്റയുടെ ഡാർക്ക് എഡിഷൻ സിയറ

ടാറ്റ കാർസ് ഐക്കോണിക് പ്രീമിയം മിഡ്-എസ്.യു.വിയായ ടാറ്റ സിയറയുടെ ഡാർക്ക് പതിപ്പ് അവതരിപ്പിച്ചു. ₹13.99 ലക്ഷം മുതൽ വില ആരംഭിക്കുന്ന സിയറ ഡാർക്ക്, ഫ്രിസിയൻ ബ്ലാക്ക് കളർ, വയലറ്റ് എക്ലിപ്സ് ഇന്റീരിയർ, പർപ്പിൾ ക്രോം അക്‌സെസ്സറിസ് എന്നിവ കൂടി ഉൾപ്പെടുത്തി കൂടുതൽ

ടാറ്റ സിയറ ലെജൻഡ് സീരീസ്, അറിയേണ്ടതെല്ലാം

ഇന്ത്യൻ മോട്ടോർ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ടാറ്റ മോട്ടോഴ്സ്, തങ്ങളുടെ ലെഗസി എസ് യുവിയായ സിയറയുടെ പുതിയ ലെജൻഡ് സീരീസ് പുറത്തിറങ്ങി. സിയറയുടെ വിപണി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 5 പുതിയ വേരിയന്റുകളിൽ ലെജൻഡ് സീരീസ് പുറത്തിറക്കിയിരിക്കുന്നത്. ₹11.99

ജപ്പാനിലേക്ക് ഒരു ലക്ഷം വണ്ടികൾ

ഇന്ത്യൻ വാഹന നിർമ്മാണ മേഖലയെ സംബന്ധിച്ച് അഭിമാനകരമായ ഒരു ചരിത്രനേട്ടമാണ് മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ച് ജപ്പാനിലേക്ക് കയറ്റുമതി ചെയ്ത ജിംനി 5 ഡോർ, ഫ്രോങ്ക്‌സ്, ഇ വിറ്റാര എന്നീ മോഡലുകളുടെ 1 ലക്ഷം യൂണിറ്റുകളാണ് കയറ്റുമതി

ഇന്ത്യയിലേക്ക് എത്തുന്ന പുതിയ ഹ്യുണ്ടായ് ബയോൺ!

ഇന്ത്യൻ വാഹന വിപണിയിൽ വൻ തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായ് തങ്ങളുടെ പുതിയ ഇന്റലിജന്റ് എസ് യു വിയുടെ പേര് ഹ്യുണ്ടായ് ബയോൺ (Hyundai BAYON) എന്നാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ശക്തമായ SUV നിരയിലേക്ക് ചേരുന്ന ഈ വാഹനം, ഡ്രൈവിംഗ്

കുറഞ്ഞ വിലക്ക് മികച്ച ഫാമിലി കാർ ഇപ്പോഴും ഇതല്ലേ?

ഇന്ത്യൻ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെ രാജാവ് എന്ന പദവി വർഷങ്ങളായി കയ്യിൽ വെച്ചിരിക്കുന്ന വാഹനമാണ് മാരുതി സുസൂക്കി ബലീനോ. ടാറ്റ അൾട്രോസ്, ഹ്യുണ്ടായ് ഐ 20 തുടങ്ങിയ എതിരാളികൾ മുന്നിലുണ്ടെങ്കിലും ഫാമിലി കാർ വാങ്ങുന്നവരുടെ മനസ്സിൽ ബലീനോ കയ്യാളുന്ന സ്ഥാനം വേറെ

കി‌യാ സോറെന്റോ എത്തി; വില ₹27.99 ലക്ഷത്തിൽ തുടങ്ങുന്നു!

ഇന്ത്യൻ പ്രീമിയം എസ്‌യുവി സെഗ്മെന്റിൽ തരംഗമുണ്ടാക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് 3-റോ എസ്‌യുവിയായ കിയാ സോറെന്റോ പുറത്തിറക്കി. 27.99 ലക്ഷം രൂപ ( ആരംഭ വിലയിലാണ് ഈ വണ്ടി നിരത്തിലിറങ്ങുന്നത്. സെൽറ്റോസിനും കാര്ണിവലിനും ഇടയിലുള്ള

9.99 ലക്ഷം രൂപ വിലയിൽ പുതിയ മോഡൽ!

ഇന്ത്യൻ വാഹനവിപണിയിൽ കൂപ്പെ എസ്‌യുവി ട്രെൻഡിന് തുടക്കമിട്ട ടാറ്റ കർവ്വിന്റെ ഏറ്റവും പുതിയ പതിപ്പായ ടാറ്റാ കർവ്വ് സീരീസ് എക്സ് വിപണിയിലെത്തിയിട്ടുണ്ട്. 9.99 ലക്ഷം രൂപ (Ex-Showroom) എന്ന ആകർഷകമായ വിലയിലാണ് വണ്ടിയുടേ ബേസ് മോഡൽ വാങ്ങാനാവുക (എക്സ് ഷോറൂം )

കിയാ ഇന്ത്യ പുതിയ എസ് യു വിയുടെ ചിത്രങ്ങൾ പുറത്തിറക്കി!

രാജ്യത്തെ മുൻനിര മാസ്-പ്രീമിയം വാഹന നിർമ്മാതാക്കളിലൊന്നായ കിയ ഇന്ത്യ, തങ്ങളുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് എസ്‌.യു.വിയായ ‘കിയ സൊറെന്റോ’യുടെ ആദ്യ ഔദ്യോഗിക ചിത്രങ്ങൾ ഇന്ത്യൻ വിപണിയിലെ അവതരണത്തിന് മുന്നോടിയായി പുറത്തുവിട്ടു. ഇന്ത്യയ്ക്കായുള്ള കിയയുടെ ആദ്യ ഹൈബ്രിഡ് എസ്‌.യു.വിയാണ് സൊറെന്റോ. കമ്പനിയുടെ ആഗോള എസ്‌.യു.വി