ഇന്ത്യൻ വാഹന വിപണിയിൽ തരംഗം സൃഷ്ടിച്ച കിയ ഇന്ത്യ, തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവി ആയ കിയ സിറോസ് ഇവി ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. സെൽറ്റോസിനും സോണറ്റിനും ശേഷം ഇന്ത്യൻ ജനതയുടെ നെഞ്ചിടിപ്പ് കൂട്ടാൻ പോന്ന ഡിസൈനിലും ഫീച്ചേഴ്സിലുമാണ് ഈ പുത്തൻ ഇലക്ട്രിക്
ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്ത് എന്നും വേറിട്ട പരീക്ഷണങ്ങളുമായി എത്തുന്ന ബ്രാൻഡാണ് ജെ എസ് ഡബ്ല്യൂ, എം ജി മോട്ടോർ. വോയിസ് കമാൻഡ് ഫീച്ചറുകളും, വാല്യൂ ഫോർ മണി ഇവികളും നൽകി വിപണിയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയ എം ജി, ഇപ്പോൾ ഇവി
ഒരുകാലത്ത് ഇന്ത്യൻ റോഡുകളിലെ ഏറ്റവും വ്യത്യസ്തമായ എസ്‌യുവികളിൽ ഒന്നായിരുന്നു ടാറ്റ സിയറ. വലിയ ഗ്ലാസ് ഏരിയയും വ്യത്യസ്തമായ ഡിസൈനും കാരണം ഇന്നും നിരവധി വാഹനപ്രേമികളുടെ മനസിൽ സിയറയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഇപ്പോൾ ആ ഐക്കോണിക് പേരിനെ ടാറ്റ പൂർണമായും ഇലക്ട്രിക് രൂപത്തിൽ
രാജ്യത്തെ ഇരുചക്ര-മുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറായ ടിവിഎസ് ഐക്യൂബിന്റെ പത്ത് ലക്ഷാമത് യൂണിറ്റ് ഹൊസൂരിലെ നിർമ്മാണ പ്ലാന്റിൽ നിന്ന് പുറത്തിറക്കി. സ്വന്തം നിലയിലുള്ള എഞ്ചിനീയറിംഗ് മികവ്, ഗവേഷണം, നൂതന സാങ്കേതികവിദ്യ എന്നിവയുടെ കരുത്തിലാണ് ടിവിഎസ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്ത് തന്നെ
ബജറ്റ് ബയർമാരുടെ പ്രിയങ്കരനായ ടാറ്റ ടിയാഗോ അടിമുടി മാറി പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ്! ഇലക്ട്രിക് വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ടിയാഗോ ഇവി പുത്തൻ പതിപ്പും ഇതിനൊപ്പം ടാറ്റ പുറത്തിറക്കിയിട്ടുണ്ട്. കാഴ്ചയിൽ ഒരു കാൻഡി മിട്ടായി ലുക്ക് ലുക്കിലേക്ക് മാറിയ പുതിയ ടിയാഗോ
ഇന്ത്യൻ വാഹന വിപണിയിൽ വലിയൊരു വിപ്ലവത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. ഇലക്ട്രിക് വണ്ടികളും ഹൈബ്രിഡുകളും സിഎൻജിയും ഒക്കെ കണ്ട് നമ്മൾ ശീലിച്ചുവരുന്നതിനിടയിലാണ്, ഇന്ധനച്ചെലവ് പകുതിയാക്കാൻ പോന്ന ഒരു പുത്തൻ സാങ്കേതികവിദ്യയുമായി മാരുതി സുസുക്കി എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ മാസ്-മാർക്കറ്റ് ഫ്ലെക്സ് ഫ്യുവൽ (Flex-Fuel)
ഫോഴ്‌സ് ട്രാവലർ എൻ റേഞ്ച് 2026 ഇന്ത്യൻ നിരത്തുകളിലെ ട്രാൻസ്‌പോർട്ട് മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഫോഴ്‌സ് ട്രാവലർ. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി ഫോഴ്‌സ് മോട്ടോഴ്‌സ് തങ്ങളുടെ പുതിയ പതിപ്പായ എൻ റേഞ്ച് വിപണിയിൽ എത്തിച്ചിരിക്കുകയാണ്. കൂടുതൽ കാര്യക്ഷമതയ്ക്കും യാത്രക്കാരുടെ സൗകര്യത്തിനും മുൻഗണന നൽകിക്കൊണ്ടാണ്
മെഴ്സിഡസ് ബെന്‍സിന്റെ പുതിയ സിഎല്‍എ ബിഇവി ഇലക്ട്രിക് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മെഴ്‌സിഡസ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ആദ്യ അടുത്ത തലമുറ വാഹനമായ സിഎല്‍എ ബിഇവി ബ്രാന്‍ഡിന്റെ ഇവി വാഹനങ്ങളിലെ നിര്‍ണായക ഘട്ടമായാണ് വിലയിരുത്തുന്നത്. ലോഞ്ചിന് മുന്‍പ് തന്നെ 400ലധികം ബുക്കിംഗുകള്‍
സെൽറ്റോസ് പ്രേമികൾക്കും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നവർക്കും ഇതാ ഒരു കിടിലൻ വാർത്ത! നമ്മുടെ സ്വന്തം ഭാരത് എൻ സി എ പി ക്രാഷ് ടെസ്റ്റിൽ കിയാ സെൽറ്റോസിന് 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിരിക്കുകയാണ്. സുരക്ഷയിലെ പ്രധാന കരുത്തുകൾ എഞ്ചിൻ & പെർഫോമൻസ്
ഓഡിയിൽ നിന്നുള്ള കരുത്തൻ പെർഫോമൻസ് എസ്‌യുവി ഓഡി എസ് ക്യൂ 8 ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തിരിക്കുകയാണ്. സ്റ്റാൻഡേർഡ് Q8 നും ടോപ്പ് എൻഡ് മോഡലായ RS Q8 നും ഇടയിലുള്ള ഗ്യാപ്പ് നികത്താനാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. വാഹനപ്രേമികൾക്കായി ഈ
