Latest News & Reviews

അള്‍ട്രാവയലറ്റിന്റെ ബാറ്ററി ഫ്ളെക്സ്

ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ അള്‍ട്രാവയലറ്റിന്റെ വാഹനങ്ങളില്‍ ബാസ് സംവിധാനമായ ‘ബാറ്ററി ഫ്ളെക്സ്’ അവതരിപ്പിച്ചു. ഇക്കോഫി എന്ന എന്‍ബിഎഫ്സിയുമായി ചേര്‍ന്നാണ് അള്‍ട്രാവയലറ്റ് തങ്ങളുടെ വാഹനങ്ങള്‍ക്കായി ബാറ്ററി അസ് എ സര്‍വ്വീസ്- ബാസ് സംവിധാനം അവതരിപ്പിച്ചത്. ബാറ്ററി ഫ്‌ളെക്‌സ് സംവിധാനത്തിലൂടെ 2.5 ലക്ഷം രൂപ വിലയുണ്ടായിരുന്ന അള്‍ട്രാവയലറ്റിന്റെ എക്സ്- 47 മോഡല്‍ 1.49 ലക്ഷം

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍

മഹീന്ദ്ര തങ്ങളുടെ പതാകവാഹക ഇലക്ട്രിക് ഒറിജിന്‍ എസ്യുവിയുടെ കൂടുതല്‍ ആഡംബരപരവും മികച്ച അനുഭവം നല്‍കുന്ന പതിപ്പായ എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി. മികച്ച നിര്‍മാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന പുതിയ മോഡല്‍, ആഡംബരം അനുഭവിച്ചറിയാന്‍ ആഗ്രഹിക്കുന്നവരെ മുന്നില്‍കണ്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ

പുതിയ മെഴ്സിഡസ് ബെൻസ് V-ക്ലാസ് ഇന്ത്യയിൽ

ഇന്ന് (2026 മാർച്ച് 2) ഇന്ത്യൻ വിപണിയിൽ മെഴ്സിഡസ് ബെൻസ് തങ്ങളുടെ ഏറ്റവും പുതിയ ലക്ഷ്വറി എംപിവി (MPV) ആയ V-ക്ലാസ് (V-Class) വീണ്ടും അവതരിപ്പിച്ചു. 1.4 കോടി രൂപ (Ex-showroom) പ്രാരംഭ വിലയിലാണ് ഈ വലിയ വാഹനം എത്തിയിരിക്കുന്നത്. ഏകദേശം

മഹീന്ദ്രയുടെ പുതിയ റോട്ടവേറ്റര്‍ സീരീസ്!

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ പുതിയ റോട്ടവേറ്റര്‍ സീരീസ് കേരളത്തില്‍ അവതരിപ്പിച്ചു.  പുതിയ രൂപത്തിലും വീതിയേറിയ രൂപകല്‍പ്പനയിലുമാണ് പുത്തന്‍ റോട്ടവേറ്റര്‍ സീരീസ് എത്തുന്നത്. 4 മുതല്‍ 9 അടി വരെ വലിപ്പമുള്ള മഹാവേറ്റര്‍, മഹാവേറ്റര്‍ എച്ച്ഡി എന്നീ ഹെവി ഡ്യൂട്ടി റോട്ടവേറ്റര്‍ വിഭാഗങ്ങളിലാകും ഇവ ലഭ്യമാകുക. കഠിനമായ ജോലികള്‍ക്കും

ഓട്ടോയ്ക്ക് ഇനി മോഡേണ്‍ ലുക്ക്, മഹീന്ദ്ര ഉഡോ ഇ-ഓട്ടോ പുറത്തിറക്കി

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാണിജ്യവാഹന നിര്‍മാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ്, ലാസ്റ്റ് മൈല്‍ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് څഉഡോچ എന്ന പേരില്‍ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ പുറത്തിറക്കി. ഹിന്ദിയില്‍ ഉഡോ എന്നാല്‍ പറക്കുക എന്നാണ് അര്‍ഥം. വിമാനത്തില്‍ നിന്ന് പ്രചോദനം

സ്കോഡ ഒരു വർഷം കൊണ്ട് 50,000 കൈലാഖ് നിരത്തിലിറക്കി

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായ Kylaq-ന്റെ വ്യത്യസ്ത രൂപങ്ങൾ പുറത്തിറക്കി ഉപഭോക്താക്കൾക്ക് കൂടുതൽ വേരിയന്റുകളും കൂടുതൽ ചോയ്‌സും പണത്തിനൊത്ത മൂല്യവും വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യൻ റോഡുകളിൽ യൂറോപ്യൻ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്താനുള്ള തന്ത്രം വികസിപ്പിച്ചിരിക്കുകയാണ് ബ്രാൻഡ്. Škoda Auto-യുടെ ഇന്ത്യയിലെ വളർച്ചയുടെ

സ്‌കോഡയുടെ പുതിയ കുഷാക്ക് വന്നിട്ടുണ്ട്

പണത്തിനൊത്ത മൂല്യം, സുരക്ഷ, കരുത്ത് എന്നിവ പുനർനിർവചിച്ചുകൊണ്ട് യൂറോപ്യൻ സാങ്കേതികവിദ്യയെ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് കുതിക്കുന്ന Škoda Auto, ഇന്ത്യയിലെ വാഹനപ്രേമികൾക്കായി പുതിയ Kushaq അവതരിപ്പിച്ചു. ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിലുള്ള ബ്രാൻഡിന്റെ ആദ്യത്തെ കാറായ Kushaq, ഇന്ത്യയിലെ കമ്പനിയുടെ

തിരിച്ച് വരവ് 11.49 ലക്ഷത്തിൽ തുടങ്ങും. പക്ഷെ

ഇന്ത്യയിൽ നിർമിച്ച ആദ്യ എസ് യു വി എന്ന പേരുള്ള നമ്മുടെ സ്വന്തം ടാറ്റ സിയറ വീണ്ടും വാഹനപ്രേമികൾക്ക് മുന്നിലേക്കെത്തി ! പക്ഷേ ഈ തവണ അത് ഒരു പഴയ ഓർമ്മയല്ല പൂർണമായി പുതുക്കിയ, പൂർണമായും ആധുനികമായി രൂപത്തിലും ഫീച്ചറുകളിലുമൊക്കെ സമൃദ്ധിയായി

ഹ്യൂണ്ടായ് വെന്യൂ കുറച്ച് കാര്യങ്ങൾ

ഹ്യൂണ്ടായ് വെന്യൂ ഓടിച്ചല്ലോ, ആ വണ്ടിയെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. വെന്യൂവിൽ കുറെ അധികം മാറ്റങ്ങളുണ്ട്, പ്ലാറ്റഫോമിൽ തന്നെ തുടങ്ങാം. ഇത് കെ വൺ പ്ലാറ്റഫോമിലാണ് ഉണ്ടാക്കിയിരിക്കുന്നത്. മുൻപത് കെ ടു പ്ലാറ്റഫോമിലായിരുന്നു. കുറച്ചൂടെ ലളിതമായി പറഞ്ഞാൽ ഇപ്പോൾ ഈ വണ്ടി

ഈ വണ്ടി കേരളത്തിലുമെത്തി

ഇരുചക്ര, മുച്ചക്ര വാഹന വിഭാഗത്തിലെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ പുതിയ വൈദ്യുത വാഹനമായ ടിവിഎസ് ഓര്‍ബിറ്റ് കേരളത്തില്‍ അവതരിപ്പിച്ചു. ദൈനംദിന യാത്രകളെ പുനര്‍നിര്‍വചിക്കുന്ന വിധത്തില്‍ രൂപകല്‍പന ചെയ്ത ടിവിഎസ് ഓര്‍ബിറ്റര്‍ ഈ വിഭാഗത്തിലെ നിരവധി സവിശേഷതകള്‍ ആദ്യമായി അവതരിപ്പിക്കുകയാണ്.  158 കിലോമീറ്റര്‍