New Maruti Suzuki Baleno is out from the shades
ഓട്ടോകാർ ഇന്ത്യ പുതിയ മാരുതി സുസുക്കി ബലേനോയുടെ ചിത്രങ്ങൾ പുറത്തു വിട്ടു.
കാഴ്ചക്കും സവിശേഷതകളാലും സമ്പന്നമാണ് പുതിയ ബലെനോ. പഴയ ബലെനോയിൽ നിന്നും കാഴ്ച്ചയിൽ കാലികമായ രൂപവും അകത്തെ വിപുലമായ മാറ്റങ്ങളുമെല്ലാം ഈ ചിത്രങ്ങളിൽ കാണാം.
ഒരേ ഒരു എഞ്ചിനുമായിട്ടായിരിക്കും ബലേനോ വരുന്നത് , 1.2 ലിറ്റർ പെട്രോൾ എൻജിൻ തന്നെയാണത്.
എൽ ഇ ഡി ഹെൽഡ് ലൈറ്റുകളും, ഹെഡ് അപ്പ് ഡിസ്പ്ലേ, 360 ഡിഗ്രി പാർക്കിങ് ക്യാമെറയുമെല്ലാം ഈ സെഗ്മെന്റിൽ ആദ്യം എന്ന നിലയിൽ ബലെനോയിൽ കാണാം.
രൂപത്തിൽ ഉരുണ്ടിരുന്നിരുന്ന ബലേനോയുടെ പുതിയ മോഡലിന്റെ അഴകളവുകളിൽ ഫ്ലാറ്റ് ആയ ഡിസൈൻ എലമെന്റുകളും കാണാം.
നാല് വേരിയെന്റുകളാണ് ബലേനോക്കുണ്ടാവുക Sigma, Delta, Zeta and Alpha എന്നിവയാണത്
You must be logged in to post a comment.