ഒരു ലക്ഷം ഇലക്ട്രിക്ക് കാറുകൾ വിറ്റ നേട്ടവുമായി ടാറ്റ മോട്ടോർസ്
ഇന്ത്യയിലെ ഏറ്റവും കൂടുതൽ വില്പനയുള്ള ഇലക്ട്രിക്ക് കാർ നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്, ഇപ്പോഴിതാ ഇന്ത്യയിലെ ഒരു ലക്ഷം ഇലക്ട്രിക്ക് വണ്ടികൾ വില്പന നടത്തിയെന്ന കാർ കമ്പനിയെന്ന നേട്ടവും ടാറ്റ മോട്ടോർസ് കയ്യടിക്കിയിരിക്കുകയാണ്.
ടാറ്റ മോട്ടോഴ്സിന് കുറെയധികം ഇലക്ട്രിക്ക് കാറുകളുണ്ട്, ഏറ്റവും ചെറിയ ടിയാഗോയിൽ തുടങ്ങി നെക്സൺ ഇ വി മാക്സ് വരെ വിവിധ ഇലക്ട്രിക്ക് മോഡലുകൾ ഇന്ത്യയിൽ ടാറ്റ മോട്ടോഴ്സിന്റെതായി വില്പനയിലുണ്ട്. കൂടുതൽ മോഡലുകൾ ഉടനെ വരുമെന്നും അറിയുന്നു.
You must be logged in to post a comment.