Loading…
For a better experience please change your browser to CHROME, FIREFOX, OPERA or Internet Explorer.

News and Reviews

Tata Nexon EV Launched At Rs 14.74 Lakh

Tata Nexon EV Launched At Rs 14.74 Lakh

പുതിയ ടാറ്റ നെക്സോൺ ഇവിയുടെ വില 14.74 ലക്ഷത്തിൽ തുടങ്ങുന്നു. പഴയ മോഡലിൽ നിന്ന് അജഗജാന്തരം എന്നൊക്കെ പറയാവുന്ന വിധത്തിൽ മാറ്റങ്ങളുളള പുതിയ നെക്സോൺ ഇവിക്ക് മീഡിയവും റേഞ്ച് എന്നും ലോങ്ങ് റേഞ്ച് എന്നും രണ്ടു മോഡലുകളാലും, പെർസോണകൾ ബേസ് ചെയ്തിട്ടുള്ള വിവിധ വക ഭേദങ്ങളും പുതിയ ഇവിക്കുണ്ട്.

പുതിയ നെക്സോൺ ഇവി സവിശേഷതകളാൽ സമ്പന്നമാണ്

വീഡിയോ കാണൂ

leave your comment


Top