South Korea donates One lakh masks to TVS Motor Company
ഇന്ത്യയില്‍ സൗജന്യ വിതരണത്തിന് ടിവിഎസ് കമ്പനിക്ക് ദക്ഷിണ കൊറിയ ഒരു ലക്ഷം മാസ്‌ക്കുകള്‍ സംഭാവന ചെയ്തു കൊച്ചി: ബഹുമാന്യനായ മഠാധിപതി, സുബുല്‍ സുനിമിന്റെ നേതൃത്വത്തിലുള്ള ദക്ഷിണ കൊറിയയിലെ സോഷ്യല്‍ വെല്‍ഫെയര്‍ കോര്‍പറേഷന്‍ അങ്കുക് സെന്‍ സെന്റര്‍ ഇന്ത്യയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെയും പിന്തുണയുടെയും ഭാഗമായി കോവിഡ്-19ന് എതിരായ പോരാട്ടത്തിന് സൗജന്യമായി വിതരണം ചെയ്യുന്നതിന് ഒരു ലക്ഷം ഹെല്‍ത്ത് മാസ്‌ക്കുകള്‍ സംഭാവന ചെയ്തു. കൊറിയയിലെ കെ-ആര്‍ട്ട് ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് അസോസിയേഷനും ഇന്ത്യയിലെ ഇന്‍കൊ സെന്ററും ചേര്‍ന്നാണ് സംഭാവന ഏകോപിപ്പിച്ചത്. കണ്‍സൈന്‍മെന്റ് (150…