വാങ്ങാൻ അഞ്ച് പ്രീമിയം ഫാമിലി എസ്‌യുവികൾ

ഇന്ത്യയിലെ പ്രീമിയം ഫാമിലി എസ്‌യുവി വിഭാഗത്തിൽ വിശാലമായ അകത്തളം, യാത്രാസുഖം, നൂതന സാങ്കേതികവിദ്യ, മികച്ച പ്രകടനം എന്നിവ ഒത്തുചേരുന്ന നിരവധി മോഡലുകളുണ്ട്. ഹൈബ്രിഡ്, ഡീസൽ എൻജിൻ ഓപ്ഷനുകൾ, ADAS സുരക്ഷാ സംവിധാനങ്ങൾ, കണക്റ്റഡ് കാർ ഫീച്ചറുകൾ, പ്രീമിയം ക്യാബിൻ സൗകര്യങ്ങൾ എന്നിവയാണ് ഈ വിഭാഗത്തിലെ പ്രധാന ആകർഷണങ്ങൾ. ഈ ഘടകങ്ങൾ പരിഗണിച്ച് ശ്രദ്ധിക്കാവുന്ന അഞ്ച് എസ്‌യുവികൾ പരിചയപ്പെടാം. അഞ്ച് പ്രീമിയം ഫാമിലി എസ്‌യുവികൾ ഒറ്റനോട്ടത്തിൽ എസ്‌യുവി എൻജിൻ ഓപ്ഷനുകൾ പ്രധാന സവിശേഷതകൾ കിയ സോറന്റോ ഹൈബ്രിഡ്, ഡീസൽ; രണ്ടിലും…

Continue Reading

711 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുന്ന പുതിയ ഇലക്ട്രിക് എസ്‌യുവി! 

മെഴ്‌സിഡസ് ബെൻസിന്റെ പുതിയ ഇലക്ട്രിക് ജിഎൽസി എസ്‌യുവി പുറത്തിറക്കി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി സുനേത്ര പവാറും ചേർന്നാണ് ആദ്യമായി ഇന്ത്യയിൽ നിർമിച്ച ഇലക്ട്രിക് ജിഎൽസി എസ്‌യുവി പുറത്തിറക്കിയത്. പൂനെയിലെ ചക്കാനിലുള്ള അത്യാധുനിക നിർമ്മാണ കേന്ദ്രത്തിൽ പുതിയ ഇലക്ട്രിക് ജിഎൽസി എസ്‌യുവിയുടെ പ്രാദേശിക ഉൽപ്പാദനത്തിനും കമ്പനി ഔദ്യോഗികമായി തുടക്കം കുറിച്ചു. മെഴ്‌സിഡസ് ബെൻസ് എജിയുടെ സൂപ്പർവൈസറി ബോർഡ് ചെയർമാൻ മാർട്ടിൻ ബ്രൂഡർമുള്ളർ, ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ ഒല കല്ലേനിയസ്, ചീഫ് ടെക്‌നോളജി ഓഫീസറും ബോർഡ്…

Continue Reading

ഹ്യുണ്ടായ് ബയോണിന് വില പത്തുലക്ഷത്തിൽ താഴെ!

ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് പുതിയ ഹ്യുണ്ടായ് ബയോൺ വിപണിയിലെത്തിച്ചു. ₹9,99,900 (എക്‌സ്-ഷോറൂം) ആരംഭ വിലയിലാണ് ഈ പുതിയ ക്രോസ്സോവർ എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്. വെന്യൂവിനും ക്രെറ്റക്കും ഇടയിലുള്ള ശ്രേണിയിലാണ് ബയോൺ ഇടംപിടിക്കുന്നത്. എൻജിനും പെർഫോമൻസും പ്രധാന സവിശേഷതകളും സാങ്കേതികവിദ്യയും ഹ്യുണ്ടായ് പറയുന്നത് ബയോണിൽ പ്രീമിയം ലുക്കും ആധുനിക സാങ്കേതികവിദ്യകളും ഒത്തുചേരുന്നുവെന്നാണ് വകഭേദങ്ങളും വില വിവരങ്ങളും മോഡൽ വകഭേദം എൻജിൻ & ഗിയർബോക്സ് ആരംഭ വില (Ex-showroom) Base…

Continue Reading

വരുന്നു പുത്തൻ ഓഡി ക്യൂ3!

ഇന്ത്യൻ ലക്ഷ്വറി കോംപാക്റ്റ് എസ്‌യുവി വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഓഡി ഒരുങ്ങുന്നു. തങ്ങളുടെ ജനപ്രിയ മോഡലായ ഓഡി ക്യൂ3-യുടെ (All-New Audi Q3) പുതിയ പതിപ്പിന്റെ പ്രാദേശിക അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിച്ചതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റിലാണ് പുതിയ ക്യൂ3-യുടെ നിർമ്മാണം നടക്കുന്നത്. ഒക്ടോബർ 16-ന് ഈ വാഹനം ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും….

Continue Reading

റ്റിഗോറിന് പകരക്കാരനായി ഏരീസ് എത്തി!

ഇന്ത്യൻ വാഹന വിപണിയിൽ കോംപാക്റ്റ് സെഡാൻ സെഗ്‌മെന്റിലേക്ക് തിരിച്ചു വരാൻ ടാറ്റ കാർസ്! തങ്ങളുടെ പഴയ കോംപാക്ട് സെഡാനായ റ്റിഗോറിന് പകരക്കാരനായി ടാറ്റ ഏരീസ് ഇന്ത്യയിൽ വിപണിയിൽ എത്തി. ₹5.29 ലക്ഷം (Ex-showroom) വിലയിലാണ് പുതിയ ഏരീസ് വിപണിയിലെത്തുന്നത്. പഴയ ടിഗോറിനെക്കാൾ ഭംഗിയുള്ള ഡിസൈനും, കൂടിയ സവിശേഷതകളും, ഉയർന്ന സുരക്ഷയുമാണ് ഏരീസ്ൽ ടാറ്റ വാഗ്ദാനം ചെയ്യുന്നത്. കൂടുതൽ പ്രീമിയം ഡിസൈൻ & ലുക്ക് മുന്നിൽ നിന്നു നോക്കുമ്പോൾ ടാറ്റയുടെ പുതിയ ഡിസൈൻ ലാങ്ഗ്വേജ് വ്യക്തമാണ്. പ്രീമിയം ഇന്റീരിയറും…

Continue Reading

വില 13.99 ലക്ഷം മുതൽ ടാറ്റയുടെ ഡാർക്ക് എഡിഷൻ സിയറ

ടാറ്റ കാർസ് ഐക്കോണിക് പ്രീമിയം മിഡ്-എസ്.യു.വിയായ ടാറ്റ സിയറയുടെ ഡാർക്ക് പതിപ്പ് അവതരിപ്പിച്ചു. ₹13.99 ലക്ഷം മുതൽ വില ആരംഭിക്കുന്ന സിയറ ഡാർക്ക്, ഫ്രിസിയൻ ബ്ലാക്ക് കളർ, വയലറ്റ് എക്ലിപ്സ് ഇന്റീരിയർ, പർപ്പിൾ ക്രോം അക്‌സെസ്സറിസ് എന്നിവ കൂടി ഉൾപ്പെടുത്തി കൂടുതൽ ബോൾഡും സവിശേഷവുമായ രൂപത്തിലാണ് എത്തുന്നത്. സിയറയുടെ ഐക്കോണിക് രൂപവും, കരുത്തുറ്റ ഡിസൈനും, ഉയർന്ന റോഡ് സാന്നിധ്യവും നിലനിർത്തിക്കൊണ്ടാണ് ഡാർക്ക് എഡിഷൻ എത്തിയിരിക്കുന്നത്. പൂർണമായും കറുപ്പ് നിറത്തിലുള്ള ലെതറെറ്റ് കാബിനും പർപ്പിൾ ക്രോം ആക്‌സസറീസും അകത്തു…

Continue Reading

ടാറ്റ സിയറ ലെജൻഡ് സീരീസ്, അറിയേണ്ടതെല്ലാം

ഇന്ത്യൻ മോട്ടോർ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ടാറ്റ മോട്ടോഴ്സ്, തങ്ങളുടെ ലെഗസി എസ് യുവിയായ സിയറയുടെ പുതിയ ലെജൻഡ് സീരീസ് പുറത്തിറങ്ങി. സിയറയുടെ വിപണി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 5 പുതിയ വേരിയന്റുകളിൽ ലെജൻഡ് സീരീസ് പുറത്തിറക്കിയിരിക്കുന്നത്. ₹11.99 ലക്ഷം (Ex-showroom) മുതൽ ആരംഭിക്കുന്ന ലെജൻഡ് സീരീസ്, കൂടുതൽ സൗകര്യങ്ങളും ഡ്രൈവിംഗ് കംഫർട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. വേരിയന്റുകളും പ്രധാന സവിശേഷതകളും 1. Smart + L (വില ആരംഭിക്കുന്നത് : ₹11.99 Lakh)* സിയറ…

Continue Reading