When “Limited Edition” Stops Feeling Limited

When “Limited Edition” Stops Feeling Limited, Mahindra’s Marketing Strategy Deserves More Transparency The idea of a limited-edition vehicle has always carried a certain promise: exclusivity. Customers are often willing to pay a premium or make quick purchase decisions because they believe they’re buying something that only a select few will ever own. That is why…

Continue Reading

പുത്തൻ ടാറ്റ ടിയാഗോ, ടിയാഗോ ഇവി വിപണിയിൽ

ബജറ്റ് ബയർമാരുടെ പ്രിയങ്കരനായ ടാറ്റ ടിയാഗോ അടിമുടി മാറി പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ്! ഇലക്ട്രിക് വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ടിയാഗോ ഇവി പുത്തൻ പതിപ്പും ഇതിനൊപ്പം ടാറ്റ പുറത്തിറക്കിയിട്ടുണ്ട്. കാഴ്ചയിൽ ഒരു കാൻഡി മിട്ടായി ലുക്ക് ലുക്കിലേക്ക് മാറിയ പുതിയ ടിയാഗോ മോഡലുകളുടെ സവിശേഷതകളും വിലയും പരിശോധിക്കാം. ഡിസൈനിലെ വലിയ മാറ്റങ്ങൾ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളുടെ ഡിസൈൻ പഴയതിനേക്കാൾ കൂടുതൽ ബോൾഡും പ്രീമിയവുമാണ്. ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയർ അകത്തളത്തിൽ പ്രീമിയം ലെയേർഡ് ഡാഷ്‌ബോർഡാണ് ടാറ്റ ഒരുക്കിയിരിക്കുന്നത്. ടെക്നോളജിക്ക്…

Continue Reading

അപകടകരം പക്ഷെ ആവേശം!

ഈയിടെ എഫ് വൺ എന്ന സിനിമ വന്നല്ലോ, പടം നല്ലതായിരുന്നു എന്നാലും മുൻപ് വന്ന റഷ് എന്ന സിനിമയോളം എനിക്ക് ഈ പടത്തിന്റെ കഥാ തന്തു മികച്ചതായി എനിക്ക് തോന്നിയില്ല, എന്നിരുന്നാലും ടെക്‌നിക്കലി നല്ല ഒരു സിനിമയായിരുന്നു എഫ് വൺ. ഈ സിനിമ കണ്ടപ്പോഴാണ് എനിക്ക് തോന്നിയത് അത്രക്ക് കോംപിക്കേറ്റഡ് ആയിട്ടുള്ള ഒരു സംഗതിയൊന്നുമല്ല ഫോർമുല വൺ, ഒന്ന് മനസിലാക്കിയാൽ ഇത്രയും ഹരം കൊള്ളിക്കുന്ന മറ്റൊരു മോട്ടോർ സ്‌പോർട് ഇല്ല. അതിശയോക്തിയില്ലാതെ തന്നെ പറയാം സ്‌പേസ് പ്രോഗ്രാമുകളോളം…

Continue Reading

യാത്രകൾ ഓർമകളാണ്, അനുഭവങ്ങൾ സമ്പാദ്യങ്ങളും! .

യാത്രകൾ ചെയ്യാനും ചെയ്തതിനെക്കുറിച്ച് അയവിറക്കാനും രസമാണല്ലോ. ഈയിടക്ക് ഏതോ ഒരു യാത്രവിവരണം വായിക്കവേയാണ് പ്രേമൻ ഒരിച്ചിരി പരിഹാസ സ്വരത്തിൽ നിനക്ക് യാത്ര ഉറക്കമാണ് എന്ന് പറയുന്നത്. ആണ് എന്നല്ല ആയിരുന്നു എന്നതാണ് കൂടുതൽ ശരി! ഇപ്പൊ തിരിച്ചറിവുകളുണ്ട്, യാത്രകളെ ഡെസ്റ്റിനേഷൻ എന്നതിലുപരി സഞ്ചാരം കൂടെ ആസ്വദിക്കുമ്പോൾ മാത്രമേ അത് പൂർണമാകൂ എന്നറിയാം, അങ്ങനെയൊക്കെ ചിന്തിക്കവേയാണ് ഗൂഗിൾ ഫോട്ടോസിൽ ജർമനി യാത്രക്കിടെ ആസ്ട്രിയയിലെ ഇൻസ്ബ്രൂക്ക് പോയ ഫോട്ടോസ് കാണുന്നത്. ശരി എന്തായാലും ഓർമകൾ തികട്ടി വരുന്നുണ്ട്. അത് കൊണ്ട്…

Continue Reading

കമ്പനി നിർത്തിയിട്ട് വർഷങ്ങളായി എന്നിട്ടുമിന്നും റോഡിൽ തുടരുന്നു!

ഹിന്ദുസ്ഥാൻ അംബാസഡർ, ഇന്ത്യൻ റോഡുകളിലെ രാജാവ് (ദി കിംഗ് ഓഫ് ഇന്ത്യൻ റോഡ്സ്) എന്ന് അറിയപ്പെട്ടിരുന്ന, ശ്രെഷ്ടമായ  ചരിത്രമുള്ള, പാരമ്പര്യമുള്ള ഇന്ത്യയിലെ കാർ!. എന്താണാ ചരിത്രം, എന്ത് കോണ്ട് ഈ ഇന്ത്യയുടെ വണ്ടിക്ക് നിരത്തു വിടേണ്ടി വന്നു.  യൂ ക്കെ യിൽ നിന്നും വന്ന വണ്ടി കുറച്ചു കാലം ഇന്ത്യയിൽ ഉണ്ടാക്കി യൂകെയിലേക്ക് തന്നെ കയറ്റി വിട്ടിരുന്നു എന്നറിയാമോ.     അംബാസഡറിന്റെ ചരിത്രവും നാൾ വഴികളും, അവസാനവും എല്ലാം പറയാം, വണ്ടിപ്രാന്തനിലേക്ക് സ്വാഗതം. 1958ല് ഹിന്ദുസ്ഥാൻ…

Continue Reading