പുതിയ കാലമാണ് പുതിയ ലക്ഷ്യങ്ങളും!
സാധാരണ ഇങ്ങനെ ഒരു പോസ്റ്റ് ആവശ്യം തന്നെയില്ല എന്നാലും മാറിമറിയുന്ന കാലത്ത് ചില കാര്യങ്ങൾ പറയാതെ ഇരിക്കുന്നതെങ്ങനെ മത്സര ബുദ്ധി വേണ്ടത് തന്നെയാണ് പക്ഷേ മറ്റൊരാൾക്ക് അവസരം നിഷേധിച്ച് കൊണ്ടാവരുത് ഒന്നാമതാവേണ്ടത് എന്നാണ് എന്റെ പക്ഷം. ആരോഗ്യപരമാവണം മത്സരങ്ങൾ! മറ്റുള്ളവരെക്കൂടി ഗൗനിക്കണമെന്ന് സാരം. എന്റെ അനുഭവത്തിൽ കോർപറേറ്റ് കൾച്ചറിന് പലവിധ ദോഷങ്ങളുണ്ട്. എന്നാൽ ആ കൾച്ചറിന് ചില ഗുണങ്ങളുമുണ്ട് അതിൽ ഒന്നാണ് പ്രൊഫഷണലിസം, അത് പക്ഷേ ഇന്നത്തെ കാലത്തെ ഓട്ടോ ജേർണലിസ്റ്റുകളിൽ കാണുന്നില്ല എന്നതാണ് സത്യം. അവിടെ…