മഹീന്ദ്ര ഓള് ഇലക്ട്രിക് എക്സ്യുവി400 പ്രോ ശ്രേണി അവതരിപ്പിച്ചു
തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എക്സ്യുവി400 പ്രോ ശ്രേണി അവതരിപ്പിച്ചു. 26.04 സെ.മീറ്റര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 26.04 സെ.മീറ്റര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മോഡേണ്‍ ഡാഷ്ബോര്‍ഡ് ഉള്‍പ്പെടെയുള്ള ഫീച്ചറുകളുമായാണ് എക്സ്യുവി400 പ്രോ ശ്രേണിയുടെ കോക്ക്പിറ്റ്. മൊത്തത്തിലുള്ള വാഹന പ്രവര്‍ത്തനക്ഷമത കൂടുതല്‍ മെച്ചപ്പെടുത്തുന്നതുമായ 50ലധികം ഫീച്ചറുകളുള്ള അഡ്രനോക്സ് കണക്റ്റഡ് കാര്‍ സിസ്റ്റം ഉള്‍പ്പെടെ നൂതന സാങ്കേതികവിദ്യകളും സജ്ജീകരിച്ചിട്ടുണ്ട്. ഡ്യുവല്‍സോണ്‍ ഓട്ടോമാറ്റിക് ടെമ്പറേച്ചര്‍ കണ്ട്രോള്, എല്ലാ യാത്രക്കാര്‍ക്കും സ്ഥിരമായി സുഖപ്രദമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന്…