ചെറിയ ബെൻസും ഇലക്ട്രിക്ക് ആയി. പക്ഷെ വില അത്ര ചെറുതല്ല
മെഴ്സിഡസ് ബെൻസ് ഇന്ത്യ തങ്ങളുടെ ചെറിയ ഇലക്ട്രിക്ക് എസ് യു വി പുറത്തിറക്കി. ഇ ക്യൂ എ 250+ എന്ന മോഡലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. ഒറ്റ വേരിയന്റിൽ മാത്രമാണ് ഈ ഇലക്ട്രിക്ക് എസ് യു വി വാങ്ങാനാവുക. 66 ലക്ഷം രൂപയാണീ മോഡലിന്റെ എക്സ് ഷോ റൂം വില. മെഴ്സിഡസ് ബെൻസ് ഇ ക്യൂ എ, തത്വത്തിൽ ജി എൽ എ യോടെ ഇലക്ട്രിക്ക് പതിപ്പാണ്. സി ബി യു ആയാണ് പുതിയ ഇ ക്യൂ എ…