WardWizard plans to set up Li-ion unit
WardWizard plans to set up Li-ion advance cells manufacturing unit at its electric vehicle ancillary cluster in Vadodara സിംഗപ്പൂര്‍ ആസ്ഥാനമായുള്ള റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്‍റ് കണ്‍സള്‍ട്ടിങ്ങ് സ്ഥാപനമായ സണ്‍കണക്റ്റുമായി ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി (എംഒയു) കരാര്‍ ഒപ്പിട്ടു. ഇന്ത്യയില്‍ ലി-അയണ്‍ അഡ്വാന്‍സ് സെല്ലുകളുടെ നിര്‍മ്മാണത്തിന് സാധ്യതയുള്ള പങ്കാളിയെ കണ്ടെത്തുന്നതിനും സാധ്യതാപഠനം നടത്തുന്നതിനും വേണ്ടിയാണ് പങ്കാളിത്തം. കരാര്‍ പ്രകാരം വഡോദരയിലെ വാര്‍ഡ് വിസാര്‍ഡിന്‍റെ ഇലക്ട്രിക്…
