പുത്തൻ ഐക്കോണിക് ഹൈലക്സ് വിപണിയിലെത്തിച്ച് ടൊയോട്ട
കാത്തിരുപ്പുകൾക്കൊടുവിൽ പുത്തൻ ഐക്കോണിക് ഹൈലക്സ് വിപണിയിലെത്തിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ പുത്തൻ സാങ്കേതിക വിദ്യകൾ കോർത്തിണക്കിയ ടൊയോട്ട ഐക്കോണിക് ഹൈലക്സ് സിറ്റി ഡ്രൈവിന് ക്ലാസ്-ലീഡിംഗ് കംഫർട്ട് വാഗ്ദാനം ചെയ്യുന്നതോടൊപ്പം പവറിലും പ്രകടന മികവിലും മുൻ നിരയിൽ ദുർഘടമായ ഭൂപ്രദേശങ്ങളിൽ ഓഫ്-റോഡിംഗ് സാഹസിക ഡ്രൈവുകൾക്ക് ഏറ്റവും അനുയോജ്യവും അവിശ്വസനീയമായ ലൈഫ്സ്റ്റൈൽ യൂട്ടിലിറ്റി വാഹനമെന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഐക്കോണിക് ഹൈലക്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം). ‘ഉയർച്ച’, ‘ആഡംബരം ‘ എന്നീ വാക്കുകളിൽ നിന്ന്…
