ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമര്‍ എക്സ് ടെക് (‘XTEC’) മോട്ടോര്‍ സൈക്കിൾ
വര്‍ധിച്ച ഗ്ലാമ൪ മൂല്യത്തോടെ ഹീറോ മോട്ടോകോര്‍പ്പ് രണ്ടാം പാദത്തിലേക്ക് യാത്ര തുടരുന്നു കൊച്ചി, 22 ജൂൺ, 2021: സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ജനപ്രിയ ബൈക്കായ ഗ്ലാമറിന്റെ എക്സ് ടെക് അവതരിപ്പിച്ച് ഹീറോ മോട്ടോർകോർപ് . യുവാക്കളുടെ താത്പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഗ്ലാമ൪ എക്സ് ടെക് സ്റ്റൈല്‍, സുരക്ഷ, കണക്ടിവിറ്റി എന്നിവ സംയോജിപ്പിച്ച് ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ തുടങ്ങിയ നിരവധി പുത്തൻ സവിഷേതകൾ പ്രദാനം ചെയ്യുന്നു. രാജ്യത്തെ ഹീറോ മോട്ടോകോര്‍പ്പ് കസ്റ്റമ൪ ടച്ച് പോയിന്റുകളിൽ ആകര്‍ഷകമായ…
