ഒരു കിലോയിൽ 102 കിലോമീറ്റർ ഓടുന്ന ലോകത്തിലെ ആദ്യത്തെ സി എൻ ജി ബൈക്ക്

ലോകത്തിലെ ആദ്യത്തെ സി എൻ ജി ബൈക്ക് ഇന്ത്യയിലാണ്, ബജാജ് ഫ്രീഡം 125 എന്നാണ് പേര് ഒരു കിലോയിൽ 102 കിലോമീറ്റർ ഓടുന്ന ഈ വണ്ടിക്ക് 95000 രൂപയാണ് വില. സാധാരണ പെട്രോൾ മോഡൽ ബൈക്കുകളിൽ നിന്ന് അമ്പത് ശതമാനത്തോളം ലാഭമാണ് പുതിയ ഫ്രീഡം കൊണ്ട് ബജാജ് ഉദ്ദേശിക്കുന്നത്. പെട്രോൾ, സി എൻ ജി എന്നീ രണ്ട് ഇന്ധനങ്ങളിലും ഓടുന്ന ഫ്രീഡം 125 ഒരു ബൈ ഫ്യൂവൽ വണ്ടിയാണ്. മൂന്നു വേരിയന്റുകളും പലവിധമാന കളറുകളിലും ലഭിക്കുന്ന ഫ്രീഡം…

Continue Reading

High-performance hero the New Defender OCTA

High-performance hero: New Defender OCTA is the most dynamically accomplished Defender ever created, with unmatched breadth of capability and performance both on- and off-road Tough luxury: Like a diamond, New Defender OCTA is a rare combination of extreme toughness and luxury – its name is inspired by the hardest and most desirable mineral on earth…

Continue Reading

ഇന്ത്യയിൽ മുപ്പതു ലക്ഷം സ്വിഫ്റ്റുകൾ വിറ്റ് മാരുതി സുസുകി!

ഇന്ത്യയുടെ പ്രിയപ്പെട്ട പ്രീമിയം ഹാച്ച്ബാക്ക്, മാരുതി സുസുക്കി സ്വിഫ്റ്റ്, ഇന്ത്യയില്‍ 3 മില്യണ്‍ വില്‍പ്പന എന്ന അത്ഭുതകരമായ നേട്ടം കൈവരിച്ചു. നാലു ജനറേഷനുകളിലായി മുപ്പതു ലക്ഷം സ്വിഫ്റ്റുകളാണ് ഇന്ത്യയുടെ നിരത്തിൽ ഇപ്പോൾ ഉള്ളത്. മെയ് 2005ൽ പുറത്തിറങ്ങിയ സ്വിഫ്റ്റ് വളരെ വേഗമാണ് ആളുകളുടെ മനസ് കീഴടക്കിയത്. ഈ വർഷം സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ കൂടെ മാരുതി സുസുക്കി പുറത്തിറക്കിയിരുന്നു. വീഡിയോ താഴെ.

Continue Reading

സുരക്ഷയുടെ ഏഴു ലക്ഷം റോഡിലുണ്ട്

ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഏഴാം വർഷത്തിൽ അവരുടെ നമ്പർ 1 എസ്‌യുവിയായ നെക്‌സോണിൻ്റെ 7 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നേട്ടം കയ്യടക്കി. 2017-ൽ ലോഞ്ച് ചെയ്ത നെക്‌സോൺ 2021 മുതൽ 2023 വരെ തുടർച്ചയായി മൂന്ന് വർഷത്തേക്ക് ഇന്ത്യയിലെ ഏറ്റവും വലിയ വിൽപ്പനയുള്ള എസ്‌യുവി എന്ന നേട്ടം കൈവരിച്ചിരുന്നു. 2018-ൽ ഇന്ത്യയിലെ ആദ്യത്തെ GNCAP 5 സ്റ്റാർ റേറ്റഡ് വാഹനമായിരുന്നു നെക്‌സോൺ, ഇത് എല്ലാ ഇന്ത്യൻ വാഹനങ്ങൾക്കും പിന്തുടരാനുള്ള മാനദണ്ഡമായി…

Continue Reading