Honda Begins NAVi deliveries to US Markets
അമേരിക്കന് വിപണിയിലും.ഹോണ്ട നവിയുടെ വിതരണം തുടങ്ങി യുഎസ് വിപണിയില് ഹോണ്ട നവി വാഹനങ്ങളുടെ വിതരണം ആരംഭിച്ച്, ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ ആഗോള കയറ്റുമതി രംഗം വിപുലീകരിക്കുന്നു. ഹോണ്ട ഡി മെക്സിക്കോ വഴിയായിരിക്കും നവിയുടെ കയറ്റുമതി. 2021 ജൂലൈയില് ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ മെക്സിക്കോയിലേക്കുള്ള സികെഡി കിറ്റുകളുടെ കയറ്റുമതി ആരംഭിച്ചിരുന്നു. ഇതുവരെ നവി ബൈക്കുകളുടെ 5000 സികെഡി കിറ്റുകള് മെക്സിക്കോയിലേക്ക് അയച്ചിട്ടുണ്ട്. സ്കൂട്ടറിന്റെ ഗുണങ്ങളും മോട്ടോര്സൈക്കിളിന്റെ സവിശേഷതകളും സമന്വയിപ്പിക്കുന്ന ഒന്നാണ് ഹോണ്ട നവി. നഗരത്തിലെ ട്രാഫിക്കില്…
