Honda India Foundation announces its Covid-19 support and relief measures
ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ കോവിഡ്-19നെതിരായ പോരാട്ടത്തിന് പിന്തുണയും ദുരിതാശ്വാസ നടപടികളും പ്രഖ്യാപിച്ചു ഹരിയാന, രാജസ്ഥാന്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാന സര്‍ക്കാരുകളുമായി പ്രവര്‍ത്തിക്കാന്‍ പിന്തുണ പ്രഖ്യാപിച്ചു കോവിഡ് കെയര്‍ ഇന്‍സുലേഷന്‍ സെന്ററുകളും ഓക്‌സിജന്‍ ഉല്‍പാദന പ്ലാന്റും സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പം ആരംഭിക്കുന്നു മുന്നണി പോരാളികള്‍ക്കുള്ള പിപിഇ കിറ്റുകള്‍, ഭക്ഷണ പാക്കറ്റുകള്‍, ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, പള്‍സ് ഓക്‌സിമീറ്ററുകള്‍, തെര്‍മോമീറ്ററുകള്‍, ഓക്‌സിജന്‍ കോണ്‍സന്ററേറ്ററുകള്‍ വിതരണം ചെയ്യുന്നു ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹോണ്ട ഗ്രൂപിന്റെ കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത…
