Amazon India partners with Mahindra Electric to expand electric vehicle delivery fleet
ഇലക്ട്രിക് വാഹന വിതരണം വിപുലീകരിക്കാന്‍ ആമസോണ്‍ ഇന്ത്യ, മഹീന്ദ്ര ഇലക്ട്രിക്കുമായി കൈകോര്‍ക്കുന്നു രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റിയോടുള്ള പ്രതിബദ്ധത കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ആമസോണ്‍ ഇന്ത്യ, മഹീന്ദ്ര ഇലക്ട്രിക്കുമായി പങ്കാളിത്തത്തിന്. 2025ഓടെ, രാജ്യത്തെ ഡെലിവറി വാഹന നിരയില്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) ഉള്‍പ്പെടുത്തുമെന്ന് ആമസോണ്‍ ഇന്ത്യ 2020ല്‍ പ്രഖ്യാപിച്ചിരുന്നു. 2030ഓടെ വിതരണ നിരയില്‍ ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന കാലാവസ്ഥാ പ്രതിജ്ഞയില്‍ (ക്ലൈമറ്റ് പ്ലെഡ്ജ്) ഒപ്പിട്ട് ആമസോണ് പ്രഖ്യാപിച്ച ആഗോള പ്രതിബദ്ധതയ്ക്ക് പുറമെയാണിത്. ഇ-മൊബിലിറ്റി വ്യവസായ രംഗത്ത്…
