ടൈഗൂണ്‍, വെര്‍ടസ് എന്നിവയുടെ പുതിയ വകഭേദങ്ങള്‍ അവതരിപ്പിച്ച് ഫോക്സ്വാഗണ്
മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ 1.5 ലിറ്റര്‍ ടിഎസ്ഐ ഇവിഒ എന്‍ജിന്‍ ശക്തി പകരുന്ന വെര്‍ടസ് ജിടി പ്ലസ് ഫോക്സ്വാഗണ്‍ അവതരിപ്പിച്ചു. ഫോക്സ്വാഗണ്‍ ടൈഗൂണ്‍ ജിടി പ്ലസ് എംടി, ജിടി ഡിഎസ്ജി എന്നീ രണ്ടു പുതിയ വകഭേദങ്ങളും കമ്പനി പുറത്തിറക്കി. ടൈഗൂണിന്‍റെയും വെര്‍ടസിന്‍റെയും എല്ലാ വിഭാഗത്തിലും പുതിയ ലാവ ബ്ലൂ എക്സ്റ്റീരിയര്‍ ബോഡി കളര്‍ അവതരിപ്പിച്ചു. ഡീപ് ബ്ലാക്ക് പേള്‍ നിറത്തില്‍ വെര്‍ടസ് ജിടി പ്ലസ് ഡിഎസ്ജി, ജിടി പ്ലസ് മാനുവല്‍ എന്നിവയുടെ ജിടി ലിമിറ്റഡ് കളക്ഷന്‍ എഡീഷനുകളും പുറത്തിറക്കിയിട്ടുണ്ട്….
