വാതില്‍പടിക്കല്‍ ഇന്ധനം ലഭ്യമാക്കാന്‍ മഹീന്ദ്ര-റീപോസ് എനര്‍ജി

ഡിമാന്‍ഡ് അനുസരിച്ച് റെഡിമെയ്ഡ് ഫ്യുവല്‍ ബ്രൗസര്‍ ട്രക്കുകളിലൂടെ വാതില്‍ പടിക്കല്‍ ഇന്ധനം എത്തിക്കാനായി മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ റീപോസ് എനര്‍ജിയുമായി സഹകരിക്കുു. വാതില്‍ പടിക്കല്‍ ഇന്ധനം എത്തിക്കു രീതി രാജ്യത്തു വന്‍തോതിലാണ് വളരുത്. അത് കോവിഡിന് ശേഷം വളരെ ശക്തമാവുകയും ചെയ്തി’ുണ്ട്. ഇന്ധന വ്യാപാരത്തിലെ ആഗോള വിതരണ ശൃംഖലയും സമ്പദ്ഘടന, നിലവിലെ വിതരണ രീതിയുടെ ഘടനാപരമായ ബുദ്ധിമു’ുകള്‍, വാങ്ങല്‍-ഉപഭോഗ രീതിയിലെ മാറ്റങ്ങള്‍, സാങ്കേതിക വിദ്യാ മുറ്റേങ്ങള്‍ എിവ അടക്കം നിരവധി…

Continue Reading

Tata ALTROZ DCA launched at INR 8.1 lakhs

A Dual Clutch Automatic gearbox with world-class technology designed for India Keeping the New Forever brand promise, Tata Motors, India’s leading automotive brand, today launched the much-awaited ALTROZ Dual Clutch Automatic (DCA) at an attractive starting price of INR 8.1 lakhs. ALTROZ DCA is an advanced dual clutch transmission that is designed especially for Indian…

Continue Reading

2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോര്‍ട്ട്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

സാഹസിക റൈഡിങ് സമൂഹത്തെ ആവേശഭരിതരാക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ 2022 ആഫ്രിക്ക ട്വിന്‍ അഡ്വെഞ്ച്വര്‍ സ്പോര്‍ട്ട്സ് ബൈക്കിന്‍റെ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു. ഹോണ്ടയുടെ ബിഗ് വിങ് ടോപ്ലൈന്‍ ഷോറൂമുകളില്‍ ബുക്ക് ചെയ്യാം. സികെഡി (കംപ്ലീറ്റ്ലി നോക്ക് ഡൗണ്‍) റൂട്ടിലൂടെയായിരിക്കും പുതിയ മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയിലെത്തുക. 2017ല്‍ അവതരിപ്പിച്ചതു മുതല്‍ ആഫ്രിക്ക ട്വിന്‍ ഇന്ത്യയിലെ ആവേശ ഭരിതരായ സാഹസിക റൈഡര്‍മാരെ ഉയരങ്ങളിലെത്തിച്ചുവെന്നും 2022 ആഫ്രിക്ക ട്വിന്‍ ഒരു പടി കൂടി കടന്ന് റൈഡര്‍മാര്‍ക്ക് അവരവരുടെ…

Continue Reading