ഏറ്റവും പുതിയ സിബി200എക്‌സ് നിരത്തിലെത്തിച്ച് ഹോണ്ട
വളർന്നുകൊണ്ടിരിക്കുന്ന 180-200സിസി മോട്ടോർ സൈക്കിള്‍ വിഭാഗത്തില്‍ ഒരു പുതിയ ട്രെന്‍ഡ് സൃഷ്ടിച്ചുകൊണ്ട് ഹോണ്ട മോട്ടോർ സൈക്കിള്‍ ആന്‍ഡ് സ്‌കൂ’ര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റവും പുതിയ സിബി200എക്‌സ് മോട്ടോർ സൈക്കിള്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ചു. ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കപ്പുറം യാത്രാനുഭവം പ്രദാനം ചെയ്യു ഏറ്റവും പുതിയ സിബി200എക്‌സ് മോട്ടോർ സൈക്കിളില്‍ പേറ്റന്റ് ലഭിച്ച മൂു കണ്ടുപിടുത്തങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഹോണ്ടയുടെ നവീകരണത്തിന്റെ തെളിവായി ഇതു നിലനില്‍ക്കുു. സവിശേഷമായ രൂപകല്‍പ്പനും മികച്ച സാങ്കേതികവിദ്യയും ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള സിബി200എക്‌സ് മോട്ടോർ സൈക്കിള്‍ മികച്ച പ്രകടനവും…
