മഹീന്ദ്ര എസ്യുവി700 എഎക്സ്7 ശ്രേണിക്ക് പ്രത്യേക വില പ്രഖ്യാപിച്ചു
ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എഎക്സ്7 ശ്രേണിക്ക് പ്രത്യേക എക്സ്-ഷോറൂം വില പ്രഖ്യാപിച്ചു. എക്സ്യുവി700ന്‍റെ മൂന്നാം വാര്‍ഷികത്തിന്‍റെയും മൂന്ന് വര്‍ഷത്തിനുള്ളില്‍ 2,00000 യൂണിറ്റ് എന്ന നേട്ടവും കൈവരിച്ചതിന്‍റെയും ഭാഗമായാണ് എഎക്സ്7യിലുടനീളം നാല് മാസത്തേക്ക് പ്രത്യേക വില പ്രഖ്യാപിച്ചത്. പ്രത്യേക വിലയെ തുടര്‍ന്ന് 19.49 ലക്ഷം എന്ന പ്രാരംഭ വിലയില്‍ ഉപഭോക്താക്കള്‍ക്ക് മഹീന്ദ്രയുടെ എഎക്സ്7 മോഡലുകള്‍ സ്വന്തമാക്കാനാവും. 2024 ജൂലൈ 10 മുതല്‍ 4 മാസത്തേക്കായിരിക്കും പ്രത്യേക വിലയില്‍ എഎക്സ്7 ലഭ്യമാകുക. പനോരമിക്…
