ഫോക്സ്വാഗണ്‍ ഇന്ത്യ പുതിയ വേരിയന്‍റുകളുടെ വിലകളും ലിമിറ്റഡ് കളക്ഷനും പ്രഖ്യാപിച്ചു
ഫോക്സ്വാഗണ്‍ ഇന്ത്യ വെബ്സൈറ്റ് വഴിയുള്ള മാര്‍ക്യൂ ജിടി എഡ്ജ് ലിമിറ്റഡ് കളക്ഷനിലായുള്ള എക്സ്ക്ലൂസീവ് ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ക്കൊപ്പം ഇന്ത്യ 2.0 കാര്‍ലൈനുകളുടെ പുതിയ വേരിയന്‍റുകളായ ടൈഗൂണ്‍, വെര്‍ടസ് ഫോക്സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ അവതരിപ്പിച്ചു. ജിടി എഡ്ജ് കാര്‍ലൈനുകള്‍ ഉപഭോക്തൃ ബുക്കിംഗുകളുടെ അടിസ്ഥാനത്തില്‍ (ഫോക്സ്വാഗണ്‍ ഇന്ത്യ വെബ്സൈറ്റ് വഴി) നിര്‍മ്മിക്കും. വിതരണം 2023 ജൂലൈ മുതല്‍ ആരംഭിക്കും. ടൈഗൂണ്‍, വെര്‍ടസ് എന്നിവയിലെ പെര്‍ഫോമന്‍സ് ലൈന്‍ ജനകീയമാക്കുന്ന ഫോക്സ്വാഗണ്‍ ഇന്ത്യ പുതിയ വേരിയന്‍റുകളുടെ അവതരിപ്പിക്കുന്നതിലൂടെ ജിടി ബാഡ്ജ് കൂടുതല്‍ ലഭ്യമാക്കുന്നു….
