ഹോണ്ടയുടെ ടെക്നോളജി പാര്‍ട്ടണറായി കിന്ഡ്രില്
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ടെക്നോളജി പാര്‍ട്ടണറായി പ്രമുഖ ഐടി ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ സര്‍വീസ് പ്രൊവൈഡറായ കിന്ഡ്രിലിനെ പ്രഖ്യാപിച്ചു. നിലവില്‍ എല്ലാ ഡീലര്‍മാര്‍ക്ക് വേണ്ടിയും പ്ലാന്റ് പ്രൊഡക്ഷന്‍ ആപ്ലിക്കേഷന്‍സിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ സേവനമാണ് കിന്ഡ്രില് ലഭ്യമാക്കുന്നത്. കിന്ഡ്രലുമായുള്ള ഈ പുതിയ സഹകരണം കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങളുടെ നിയന്ത്രണവും ഓട്ടോമേഷനും മികച്ചതാക്കും. കൂടാതെ കമ്പനിയുടെ സൈബര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ബിസിനസ് ആപ്ലിക്കേഷനുകളും ഐടി സിസ്റ്റങ്ങളുടെ ലഭ്യതയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഡിമാന്‍ഡ്…