‘JOY E-CONNECT’
യാത്രാ വേളയില്‍ കണക്റ്റഡായിരിക്കാന്‍ ‘ജോയ് ഇ-കണക്റ്റ്’ ആപ്പുമായി വാര്‍ഡ്‌വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി കൊച്ചി: പ്രമുഖ ഇലക്ട്രിക്ക് ടൂ-വീലര്‍ ബ്രാന്‍ഡ് ‘ജോയ് ഇ-ബൈക്കി’ന്റെ നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് പുതിയ ‘ജോയ് ഇ-കണക്റ്റ്’ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് പുതു തലമുറ സാങ്കേതിക വിദ്യയിലൂടെ പുതിയ റൈഡിങ് അനുഭവം നല്‍കുന്നതിനായുള്ള ക്ലൗഡ് അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷനാണിത്. ജോയ് ഇ-ബൈക്കിന്റെ മുഴുവന്‍ ശ്രേണിയുമായി യോജിച്ചു പോകുന്നതുമാണ് ആപ്പ്. മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റങ്ങളായ ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭ്യമായ ആപ്പ് ഉപയോക്താക്കള്‍ക്ക്…
