എന്ത് കൊണ്ട് ഹോണ്ട സിവിക് ഡീസൽ

ഹോണ്ട സിവിക്, കിടുക്കൻ പെട്രോൾ എൻജിനുള്ള, വാഹന പ്രേമികൾക്ക് പ്രിയപ്പെട്ട ഒരു കാർ ആയിരുന്നു. എന്നിരുന്നാലും ഡീസൽ മോഡലിന്റെ അഭാവം മൂലം ഇന്ത്യ വിട്ട കാർ ആണ് സിവിക് എന്ന് ഒറ്റ വാക്കിൽ പറയാമായിരുന്നു. നമ്മൾ ഇന്ധനക്ഷമതക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ആളുകളല്ലേ. ഇതിപ്പോൾ പുതിയ ഡീസൽ എൻജിൻ ഒക്കെ വച്ച് കിടുക്കാനായി തിരിച്ചു വന്നിട്ടുണ്ട് വണ്ടി. അപ്പൊ നമുക്ക് ഈ പുതിയ സിവിക് എങ്ങനെയുണ്ട് എന്ന് നോക്കാം. അതെ ഡീസൽ എൻജിൻ ഉള്ള മോഡൽ തന്നെ.

Continue Reading

പുതിയ മാരുതി ബലെനോ, മാറ്റങ്ങൾ എന്തൊക്കെ?

2019 മാരുതി ബലെനോ വന്നു എന്നറിഞ്ഞല്ലോ. എന്തൊക്കെയാണ് പുതിയ  ബലെനോയിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നൊന്ന് കണ്ണോടിക്കാം. എന്തായാലും, വീഡിയോയും ഉടനെ തന്നെ ചെയ്യാൻ ശ്രമിക്കാം! മുൻവശം മുഴുവനായി തന്നെ റീ ഡിസൈൻ ചെയ്തിരിക്കുന്നു. പുതിയ ഗ്രില്ലും ബമ്പറുമാണ്. പ്രൊജക്ടർ ഹെഡ് ലൈറ്റ്, എൽ ഇ ഡി യൂണിറ്റിന് വഴിമാറിയിട്ടുണ്ട്. സെറ്റ, ആൽഫ വേരിയന്റുകളിൽ വീൽ കവറിനു പകരം പുതിയ ഡിസൈനിൽ ഉള്ള അലോയ് വീലുകളാണ്. വാല്യൂ ഫോർ മണിയായിട്ടുള്ള ഡെൽറ്റ മോഡലിനും പ്രൊജക്ടർ ഹെഡ് ലാംപാണ്…

Continue Reading

ആ സംഗതി അതിനുള്ളതല്ല.

കടവന്ത്ര ജങ്ക്ഷനിൽ ബസ്‌ കാത്തു നിക്കവേ കണ്ടതാണ്, നേരെ റോഡിലൂടെ പാഞ്ഞു പോയ പോളോയിൽ ഉള്ളതൊരു ഡോക്ടർ ആണെന്ന് ആ കാറിന്റെ ഗ്ലാസിൽ ഒട്ടിച്ച സ്റ്റിക്കർ വിളിച്ചു പറയുന്നുണ്ട്. പക്ഷെ അവർ ആ ചെയ്തത് ശരിയല്ല. എനിക്കത് ഉറപ്പിച്ചു പറയാൻ പറ്റും. എന്തെന്നാൽ ആ സംഗതി അതിനുള്ളതല്ല. പലരും പലപ്പോഴും പറഞ്ഞ കാര്യമാണ്, എന്നാലും ഈയുള്ളവൻ കൂടെ അതൊന്നു കൂടി പറയാം എന്ന് വിചാരിക്കുന്നു. പഴയ കാറുകളിൽ, സ്റ്റിയറിങ്ങ് വീലിന് മുകളിലായും, പുതിയ തലമുറ കാറുകളിൽ ഡാഷ്…

Continue Reading

My New Car – A Ford Aspire

I said, I got a new car, Was that a sedan, why not get an SUV? I knew that person, who asked that question, who got a compact SUV last year. It was a brilliant product indeed, But not an SUV after all. Its basically a big hatchback with a spare wheel fitted behind. I…

Continue Reading