ബിഎസ്6 ഒബിഡി 2 ട്രക്കുകള്‍ക്ക് മൈലേജ് ഗ്യാരന്‍റിയുമായി മഹീന്ദ്ര
മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആന്‍ഡ് ബസ് ഡിവിഷന്‍ (എംടിബിഡി) കമ്പനിയുടെ ബിഎസ്6 ഒബിഡി 2 ശ്രേണിയിലുള്ള എച്ച്സിവി, എല്‍സിവി, ഐസിവി ട്രക്കുകളുടെ ബ്ലാസോ എക്സ്, ഫ്യൂരിയോ, ഓപ്റ്റിമോ, ജയോ മോഡലുകള്‍ക്ക് മൈലേജ് ഗ്യാരന്‍റി പ്രഖ്യാപിച്ചു. ഗെറ്റ് മോര്‍ മൈലേജ് ഓര്‍ ഗീവ് ദ ട്രക്ക് ബാക്ക് (കൂടുതല്‍ മൈലേജ് നേടൂ, അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കൂ) എന്ന ആശയത്തില്‍ വ്യവസായത്തിലെ തന്നെ ആദ്യ സംരംഭത്തിലൂടെ ഇന്ധന വില വര്‍ധനവും പുതിയ മാനദണ്ഡങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികളെ…