ഇന്ത്യയിൽ മുപ്പതു ലക്ഷം സ്വിഫ്റ്റുകൾ വിറ്റ് മാരുതി സുസുകി!

ഇന്ത്യയുടെ പ്രിയപ്പെട്ട പ്രീമിയം ഹാച്ച്ബാക്ക്, മാരുതി സുസുക്കി സ്വിഫ്റ്റ്, ഇന്ത്യയില്‍ 3 മില്യണ്‍ വില്‍പ്പന എന്ന അത്ഭുതകരമായ നേട്ടം കൈവരിച്ചു. നാലു ജനറേഷനുകളിലായി മുപ്പതു ലക്ഷം സ്വിഫ്റ്റുകളാണ് ഇന്ത്യയുടെ നിരത്തിൽ ഇപ്പോൾ ഉള്ളത്. മെയ് 2005ൽ പുറത്തിറങ്ങിയ സ്വിഫ്റ്റ് വളരെ വേഗമാണ് ആളുകളുടെ മനസ് കീഴടക്കിയത്. ഈ വർഷം സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ കൂടെ മാരുതി സുസുക്കി പുറത്തിറക്കിയിരുന്നു. വീഡിയോ താഴെ.

Continue Reading

സുരക്ഷയുടെ ഏഴു ലക്ഷം റോഡിലുണ്ട്

ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഏഴാം വർഷത്തിൽ അവരുടെ നമ്പർ 1 എസ്‌യുവിയായ നെക്‌സോണിൻ്റെ 7 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നേട്ടം കയ്യടക്കി. 2017-ൽ ലോഞ്ച് ചെയ്ത നെക്‌സോൺ 2021 മുതൽ 2023 വരെ തുടർച്ചയായി മൂന്ന് വർഷത്തേക്ക് ഇന്ത്യയിലെ ഏറ്റവും വലിയ വിൽപ്പനയുള്ള എസ്‌യുവി എന്ന നേട്ടം കൈവരിച്ചിരുന്നു. 2018-ൽ ഇന്ത്യയിലെ ആദ്യത്തെ GNCAP 5 സ്റ്റാർ റേറ്റഡ് വാഹനമായിരുന്നു നെക്‌സോൺ, ഇത് എല്ലാ ഇന്ത്യൻ വാഹനങ്ങൾക്കും പിന്തുടരാനുള്ള മാനദണ്ഡമായി…

Continue Reading

ബജാജ് പൾസർ എൻ 160 ന് മാരക അപ്ഡേറ്റ്

ബജാജ് തങ്ങളുടെ വില്പനയിൽ താരമായ പൾസർ എൻ സീരിസിലെ 160 മോഡലിൽ കാര്യമായ മാറ്റങ്ങൾ 2024 അപ്ഡേറ്റിൽ വരുത്തിയിട്ടുണ്ട്. കണക്ടിവിറ്റി സവിശേഷതകളും പുതിയ ഗ്രാഫിക്‌സും പൾസർ മോഡലുകളായ 125സിസി 150 സിസി 220 സിസി മോഡലുകളിൾ കൂടിയും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പൾസർ എൻ 160 ന് ഒരു പുതിയ വേരിയന്റ്, അപ് സൈഡ് ഡൌൺ ഫോർക്കും, ടേൺ ബൈ ടേൺ നാവിഗേഷനും, എ ബി എസ് മോഡുകളുമൊക്കെയായി കൊടുത്തു എന്നതാണ് ഏറ്റവും വലിയ പുതുമ. പുതിയ എൻ…

Continue Reading

Kia India Surpasses 250,000 Vehicle Exports Milestone

Kia India, a leading premium carmaker, today announced the achievement of a significant milestone of surpassing 250,000 vehicle exports. Since 2019, the company has shipped 255,133 units internationally to over 100 markets from its Anantapur manufacturing facility. The Seltos has been the major contributor, accounting for 59% of the company’s overall overseas dispatches. Kia’s other…

Continue Reading