ബോൾഡ് ആയി ഔഡി ക്ക്യൂ ത്രീ സഹോദരങ്ങൾ!

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി ഇന്ന് ഔഡി ക്യൂ3 ബോൾഡ് എഡിഷനും ഓഡി ക്യു 3 സ്‌പോർട്ട്ബാക്ക് ബോൾഡ് എഡിഷനും പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ബോൾഡ് എഡിഷൻ പതിപ്പുകൾക്ക് വ്യതിരിക്തമായ സ്‌റ്റൈലിംഗ് ലഭിക്കുന്നു, കൂടാതെ അവയുടെ പ്രത്യേകതയും അതുല്യമായ ഡിസൈൻ ഘടകങ്ങളും ഉപയോഗിച്ച് ഓഡി പ്രേമികളെ ആകർഷിക്കാൻ തക്കവണ്ണം രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ് ബോൾഡ് എഡിഷൻന്റെ ഹൈലൈറ്റുകളായി പറയേണ്ടത് ബ്ലാക്ക് സ്‌റ്റൈലിംഗ് പാക്കേജ് ആകർഷകമായ കറുപ്പ് ഡിസൈൻ വന്നിട്ടുണ്ട് എന്നുള്ളതാണ്- ഇതിൽ ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ, മുന്നിലും പിന്നിലും കറുത്ത…

Continue Reading

പതിനാല് പുതിയ സവിശേഷതകൾ, ടൊയോട്ടയുടെ പുതിയ തുറുപ്പ് ചീട്ട്

ഐക്കോണിക് ഇന്നോവ ക്രിസ്റ്റ ലൈനപ്പിലേക്ക് പുതിയ GX പ്ലസ് ഗ്രേഡ് അവതരിപ്പിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോർ. കമ്പനിയുടെ ഉപഭോക്തൃ-കേന്ദ്രീകൃത സമീപനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പതിനാലോളം പുതിയ ഫീച്ചറുകളുമായാണ് ഈ പുതിയ ഗ്രേഡ് പുറത്തിറങ്ങുന്നത്. റിയർ ക്യാമറ, ഓട്ടോ-ഫോൾഡ് മിററുകൾ, ഡിവിആർ സിസ്റ്റം, ഡയമണ്ട് കട്ട് അലോയി വീലുകൾ, വുഡ് ഫിനിഷ് ഇൻ്റീരിയർ പാനലുകൾ, പ്രീമിയം ഫാബ്രിക് സീറ്റുകൾ എന്നിവയാണ് പുതിയായി ലഭിക്കുന്ന ഫീച്ചറുകളിൽ ചിലത്. സൂപ്പർ വൈറ്റ്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, അവൻ്റ്-ഗാർഡ് ബ്രോൺസ് മെറ്റാലിക്,…

Continue Reading