ഇസുസുവിന്റെ പ്രസ്റ്റീജ്, വിക്രോസ്ന്റെ പുതുമ!
ഇസുസു തങ്ങളുടെ ലൈഫ് സ്റ്റൈൽ പിക്ക്
ഇസുസു തങ്ങളുടെ ലൈഫ് സ്റ്റൈൽ പിക്ക്
ബജാജ് താങ്കളുടെ പൾസർ ബ്രാൻഡിൽ, ഫ്ലാഗ്ഷിപ്പായി
ടൊയോട്ട ഇന്നോവ ആദ്യ മോഡൽ രണ്ടായിരത്തി അഞ്ചിൽ, ഏറ്റവും നന്നായി വിറ്റുകൊണ്ടിരുന്ന ക്വാളിസ് നെ പിൻവലിച്ചാണ് ടൊയോട്ട ഇന്നോവ ഇന്ത്യക്ക് തരുന്നത്. രണ്ടായിരം മുതൽ ഉണ്ടായിരുന്ന ക്വാളിസ് ന്റെ രണ്ട് ജനറേഷനപ്പുറം നിക്കുന്ന വേണ്ടിയായിരുന്നു ഇന്നോവ. കിജാങ് എം ഉ വിയുടെ മൂന്നാം ജനെറേഷൻ ആയിരുന്നല്ലോ ക്വാളിസ്, ഇന്നോവ കിജാങ് എം യു വി യുടെ അഞ്ചാം ജനെറേഷൻ ആയിരുന്നു. ആദ്യ ജനെറേഷൻ ഇന്നോവ ഇപ്പൊ വലിയ വിലകൊടുക്കാതെ കിട്ടും, ഞാൻ പറയുന്നത് ഡൽഹി പോലുള്ള സ്ഥലത്തു…
ഇന്ത്യയുടെ പ്രിയപ്പെട്ട കാർ ആയിരുന്നു മാരുതി സ്വിഫ്റ്റ്, പിന്നീട് സുരക്ഷയുടെ കാര്യം പറഞ്ഞ് ചിലരെങ്കിലും ഈ വണ്ടിയെ അകറ്റി നിർത്തുകയുണ്ടായി. എന്നാൽ ആ അപവാദങ്ങൾക്കൊക്കെയുള്ള മറുപടിയെന്നവണ്ണം മാരുതി സുസുക്കി പുതിയ സ്വിഫ്റ്റുമായി വരികയാണ്. ബുക്കിംഗ് ഇന്ന് തുടങ്ങുന്നു, പതിനൊന്നായിരം രൂപക്ക് നിങ്ങൾക്ക് പുതിയ സ്വിഫ്റ്റ് ബുക്ക് ചെയ്യാം. കുറച്ച് സ്വിഫ്റ്റ് ഒന്നുമല്ല ഇന്ത്യൻ നിരത്തിൽ ഉള്ളത്, ഇരുമ്പത്തൊമ്പത് ലക്ഷം വണ്ടിയോളം മാരുതി ഇവിടെ വിട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇന്ത്യയുടെ പ്രിയപ്പെട്ട കാറുകളിൽ ഒന്നായി സ്വിഫ്റ്റിനെ കാണണം…
മഹിന്ദ്ര തങ്ങളുടെ എക്സ് യു വി 300ക്ക് പുതിയ
ഇലക്ട്രിക്ക് കാറുകളാണ് ഭാവി എന്ന് പറയാറില്ലേ?
ഇന്ത്യയുടെ ഇലക്ട്രിക്ക് ബൈക്ക് ആണ് അൾട്രാ വയലറ്റ്