ജീപ്പ്® ഇന്ത്യ മെറിഡിയൻ X സ്‌പെഷ്യൽ എഡിഷൻ അവതരിപ്പിച്ചു
ജീപ്പ്® ഇന്ത്യ മെറിഡിയൻ X സ്‌പെഷ്യൽ എഡിഷൻ SUV വിപണിയിൽ അവതരിപ്പിച്ചു. ജീപ്പ് പ്രേമികളെ ആകർഷിക്കാൻ രൂപകൽപ്പന ചെയ്ത, ജീപ്പ് മെറിഡിയൻ X-ന് പ്രത്യേകമായ സ്റ്റൈലിംഗ്, കസ്റ്റം അപ്‌ഗ്രേഡുകൾ, പുതിയ ആക്സസറികൾ എന്നിവയുണ്ട്. ബോഡി കളർ ഉള്ള ഇൻസേർട്ടുകളും സോഫിസ്റ്റിക്കേറ്റഡ് ഗ്രേ റൂഫും ഗ്രേ പോക്കറ്റുകളുള്ള അലോയ് വീലുകളും ഉൾപ്പെടെ എല്ലാവിധ പുതുമകളോടെയാണ് പുതിയ മെറിഡിയൻ വരുന്നത്. ഇന്റീരിയറിലും മാറ്റങ്ങളുണ്ട്, സൈഡ് മോൾഡിംഗ്, പഡിൽ ലാമ്പുകൾ, പ്രോഗ്രാമബിൾ ആംബിയന്റ് ലൈറ്റിംഗ്, സൺഷേഡുകൾ, എയർ പ്യൂരിഫയർ, ഡാഷ് ക്യാം,…
