10K Tiago.evs delivered in less than four months

Tata Motors’ first electric hatch becomes the Fastest EV to achieve this delivery milestone Tata Motors, India’s leading automobile manufacturer, today announced the achievement of the 10K delivery mark for the Tiago.ev, making it the Fastest EV to achieve this milestone in less than four months. This announcement comes shortly after the Tiago.ev became the…

Continue Reading

ഹ്യൂണ്ടായ് എക്സ്റ്റർ ഫോട്ടോസ് കിട്ടിയിട്ടുണ്ട്

ഹ്യൂണ്ടായ് എക്സ്റ്റർ ഫോട്ടോസ് കിട്ടിയിട്ടുണ്ട്, ഹ്യുണ്ടായ്‌ക്ക് ടാറ്റ പഞ്ചിനും മറ്റു കുഞ്ഞു എസ് യു വികൾക്കും ഒരു എതിരാളിയുടെ കുറവുണ്ടായിരുന്നു ആ കുറവ് ഇതോടു കൂടി ഹ്യൂണ്ടായ് നികത്തുമെന്ന് കരുതാം. വെർണയും പഴയ സാൻട്രോയും ഒക്കെയായുള്ള ചില സാമ്യതകൾ അവിടവിടെ കാണാം എന്നതൊഴിച്ചാൽ കാഴ്ച്ചയിൽ കൗതുകമുണ്ട് എന്ന് തന്നെ വേണം പറയാൻ. എൻജിൻ മിക്കവാറും 1.2 പെട്രോളോ 1 ലിറ്റർ ടർബോയോ അവനാണ് സാധ്യത കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം

Continue Reading

പരിഷ്ക്കരിച്ച മോഡലുകളുമായി ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്

റൈഡിങ് അനുഭവം കൂടുതല്‍ മികച്ചതാക്കുന്നതിനായി ജാവ യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ അതിന്‍റെ ശ്രേണി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി പരിഷ്ക്കരിച്ചു. പുതിയ അപ്ഡേറ്റിലൂടെ മോട്ടോര്‍സൈക്കിളുകള്‍ക്ക് റൈഡബിലിറ്റിയും മികവും ലഭിച്ചു. വിലയിലും നേരിയ വ്യത്യാസമുണ്ട്. ബിഎസ്-6 രണ്ടാം ഘട്ട (ഒബിഡി2) എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ മാറ്റങ്ങള്‍. ജാവ, യെസ്ഡി മോഡലുകളിലുടനീളം മാറ്റങ്ങള്‍ ബാധകമാണ്. തുടക്കം മുതല്‍ തന്നെ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ഉപഭോക്താക്കള്‍ക്ക് മികച്ച പ്രകടനവും റൈഡിങ് അനുഭവവും നല്‍കുന്നതിന് സാങ്കേതികവിദ്യയ്ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍…

Continue Reading

ഹോണ്ട ഷൈന്‍ 100 ഇന്ത്യയൊട്ടാകെ വിതരണം തുടങ്ങി

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) ഏറ്റവും പുതിയ ഷൈന്‍ സ്കൂട്ടറിന്‍റെ അഖിലേന്ത്യാതലത്തിലുള്ള വിതരണം ആരംഭിച്ചു. കര്‍ണാടക നര്‍സാപുരയിലെ കമ്പനിയുടെ മൂന്നാമത് ഫാക്ടറിയില്‍ നിന്നാണ് ഷൈന്‍ അയക്കുന്നത്. എച്ച്എംഎസ്ഐ പ്രസിഡന്‍റും സിഇഒയും മാനേജിങ് ഡയറക്ടറുമായ സുത്സുമു ഒടാനി, ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ (എച്ച്എംഎസ്ഐ) സീനിയര്‍ ഡയറക്ടര്‍ വിനയ് ധിംഗ്ര, പ്രൊഡക്ഷന്‍ ഡയറക്ടര്‍ (എച്ച്എംഎസ്ഐ) നവീന്‍ അവാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രത്യേക ചടങ്ങ് നടത്തി പുതുതായി പുറത്തിറക്കിയ മോട്ടോര്‍സൈക്കിളിന്‍റെ റോള്‍ഔട്ട് ആഘോഷിച്ചു. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്…

Continue Reading

പുതിയ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണിയുമായി മഹീന്ദ്ര

ഇന്ത്യയിലെ പിക്ക്-അപ്പ് വിഭാഗത്തെ മാറ്റി മറിക്കാന്‍ ഒരുങ്ങി മഹീന്ദ്ര പുത്തന്‍ പുതിയ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണി അവതരിപ്പിച്ചു. മൈലേജ്, പ്രകടനം, സൗകര്യം, സുരക്ഷ, ഉല്‍പാദക്ഷമത തുടങ്ങിയവയിലെ മുന്നേറ്റങ്ങളിലൂടെ കൂടുതല്‍ ലാഭക്ഷമതയിലേക്കു കൊണ്ടു പോകുന്നതാണിത്. ഈ വിഭാഗത്തില്‍ ഇതാദ്യമായി 1.3 ടണ്‍ മുതല്‍ 2 ടണ്‍ വരെയുള്ള പേലോഡ് ശേഷികളില്‍ 3050 എംഎം കാര്‍ഗോ ബെഡ് ആണ് ഇതിനുള്ളത്. പുതിയ എം2ഡിഐ എഞ്ചിന്‍റെ മികച്ച ശക്തിയും ടോര്‍ക്കും വലിയ ലോഡുകള്‍ പോലും ലളിതമായി കൈകാര്യം ചെയ്യാന്‍ ഇതിനെ…

Continue Reading