Now Playing!
പ്രിയപെട്ടവരെ, നിങ്ങളിൽ എത്ര പേര് ഈ പോസ്റ്റ് കാണും എന്നൊന്നും എനിക്കറിയില്ല, കാരണം എല്ലാ കമ്മ്യൂണിറ്റി പോസ്റ്റും എല്ലാവരിലേക്കും എത്തും എന്ന് ഞാൻ കരുതുന്നില്ല. എന്നിരുന്നാലും ചില കാര്യങ്ങൾ നിങ്ങളിലേക്കെത്തിക്കാൻ ചിലപ്പോ ഈ പോസ്റ്റിനു കഴിഞ്ഞേക്കാം. ഈയിടെ നാട്ടിലേക്ക് പോകവേ വഴിയിൽ കണ്ട ചിലരുടെ ചോദ്യമാണ് ഈ പോസ്റ്റിനു ആധാരം. അവർ ചോദിച്ചത്, ഈയിടെയായി വീഡിയോ ഒന്നും കാണാറില്ലലോ എന്നാണ്. അതായത് മിക്കവാറുമൊക്കെ രണ്ടു ദിവസത്തിൽ ഒരു വീഡിയോ ഇടുന്ന നമ്മുടെ ചാനലിൽ വിഡിയോ ഇപ്പൊൾ ഇടാറില്ലേ…
