കൊച്ചിയില്‍ സിട്രോണ്‍ ലാ മെയ്‌സണ്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോറൂം അവതരിപ്പിച്ചു
സിട്രോണിന്റെ ഭവനം എന്നതാണ് ലാ മെയ്‌സണ്‍ സിട്രോണ്‍ എന്നതിന്റെ അര്‍ത്ഥം. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് നവീനവും തുടര്‍ച്ചയായതുമായ ഡിജിറ്റല്‍ യാത്ര പ്രദാനം ചെയ്യും ഈ ഫിജിറ്റല്‍ ഷോറൂം സിട്രോണ്‍ ഇന്ത്യയുടെ എടിഎഡബ്ലിയുഎഡിഎസി (ഏതു സമയത്തും എവിടെ നിന്നും ഏത് ഉപകരണത്തിലും ഏത് ഉള്ളടക്കവും) അനുഭവങ്ങളുമായി ഹൈ ഡെഫിനിഷന്‍ 360 ഡിഗ്രി 3ഡി കോണ്‍ഫിഗറേറ്റര്‍ മികച്ച രീതിയില്‍ സംയോജിപ്പിച്ചിരിക്കുന്നു. പുതിയ സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവിയുടെ മുന്‍കൂര്‍ ബുക്കിങ് 50,000 രൂപയ്ക്ക് മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിക്കും. ഷോറൂം വിലാസം:…