ബി.വൈ.ഡി സീലയൺ 7 ഡൈനാമിക്

ഇന്ത്യൻ പ്രീമിയം ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കിക്കൊണ്ട് ബി.വൈ.ഡി (BYD India) സീലയൺ 7 എസ്‌.യു.വിയുടെ പുതിയ ‘ഡൈനാമിക്’ (Dynamic) വേരിയന്റ് പുറത്തിറക്കി. മികച്ച പെർഫോമൻസ്, അത്യാധുനിക സാങ്കേതികവിദ്യ, ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ സവിശേഷതകൾ എന്നിവയുടെ കൃത്യമായ സന്തുലിതാവസ്ഥയാണ് പുതിയ ഡൈനാമിക് വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. അറ്റ്ലാന്റിസ് ഗ്രേ, കോസ്മോസ് ബ്ലാക്ക്, അറോറ വൈറ്റ്, ഷാർക്ക് ഗ്രേ എന്നീ നാല് ആകർഷകമായ നിറങ്ങളിൽ ഈ മോഡൽ ലഭ്യമാണ്. പുതിയ വേരിയന്റ് എത്തിയതോടെ BYD…

Continue Reading