മെഴ്സിഡസ് ബെന്‍സിന്റെ സിഎല്‍എ ബിഇവി

മെഴ്സിഡസ് ബെന്‍സിന്റെ പുതിയ സിഎല്‍എ ബിഇവി ഇലക്ട്രിക് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മെഴ്‌സിഡസ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ ആദ്യ അടുത്ത തലമുറ വാഹനമായ സിഎല്‍എ ബിഇവി ബ്രാന്‍ഡിന്റെ ഇവി വാഹനങ്ങളിലെ നിര്‍ണായക ഘട്ടമായാണ് വിലയിരുത്തുന്നത്. ലോഞ്ചിന് മുന്‍പ് തന്നെ 400ലധികം ബുക്കിംഗുകള്‍ നേടിയത് രാജ്യത്തുടനീളമുള്ള അഡംബര വാഹന പ്രേമികളുടെ അംഗീകാരമായാണ് കമ്പനി കണക്കാക്കുന്നത്. സിഎല്‍എ 250+ ലോഞ്ച് എഡിഷന്‍, സിഎല്‍എ 250+ ലോംഗ് റേഞ്ച് എഎംജി ലൈന്‍, സിഎല്‍എ 200 സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് പ്രോഗ്രസീവ് ലൈന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് സിഎല്‍എ ബിഇവി പുറത്തിറക്കിയത്. ഇതിനു പുറമെ ഇന്ത്യയില്‍…

Continue Reading