പേര് മാറി, വണ്ടിയോ?

കിയാ ഇന്ത്യ തങ്ങളുടെ കിയാ കാരൻസിനു ഒരു ഫേസ്‌ലിഫ്റ്റ് കൊണ്ട് വന്നിരിക്കുകയാണ്. പക്ഷെ അതിന്റെ കൂടെ അവരെന്തിനാണ് പേര് കൂടെ മാറ്റിയത്. കിയാ ഇന്ത്യ ബാംഗ്ലൂർ വച്ച് നടത്തിയ മീഡിയ ഡ്രൈവിൽ വണ്ടി വിശദമായി കാണുകയും ഓടിക്കുകയും ചെയ്തു. വിശദമായ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്. കിയാ കാരൻസിന് നൽകിയ പുതിയ വാൽ, ക്ലാവിസ് എന്നാണ്. അതൊരു ലാറ്റിൻ വാക്കാണ്, ഗോൾഡൻ കീ അഥവാ സ്വർണ താക്കോൽ എന്നാണാ വാക്കിനർത്ഥം. പുതിയ ഒരു വാതിൽ തുറക്കാനുള്ള പ്രാപ്തി ആ…

Continue Reading

ഇനി മുടി പറത്തി ഓഫ് റോഡ് പോകാൻ പറ്റിയ വണ്ടി വാങ്ങാൻ കിട്ടില്ല

വില കൂടിയ സ്പോർട്സ് കാറുകളിൽ മാത്രമല്ല, ഓഫ് റോഡ് ഓടിക്കാൻ ഉള്ള മഹിന്ദ്ര താറിലും കൺവെർട്ടബിൾ മോഡൽ ഉണ്ടായിരുന്നു. ഉണ്ടായിരുന്നു എന്ന് പറയാൻ കാരണം, മഹിന്ദ്ര താറിലെ ടോപ് ഏൻഡ് മോഡലുകളിലെ സോഫ്റ്റ് ടോപ് മോഡലുകൾ മഹിന്ദ്ര നിർമാണം നിർത്തി. എട്ടോളം വേരിയെന്റുകളുടെ ബുക്കിംഗ് ആണ് മഹിന്ദ്ര നിർത്തിയിരിക്കുന്നത്. ഇതോടു കൂടി ഇപ്പോൾ മഹിന്ദ്ര താറിന് പതിനൊന്ന് വേരിയേന്റുകളാണുള്ളത്. മഹിന്ദ്ര താർ ശരിക്കും പറഞ്ഞാൽ ഒരു ഫേസ്ലിഫ്റ്റിന് അരികെയാണ്. താർ റോക്സിലെ സവിശേഷതകളും ടെക്നോളജിക്കൽ മികവുകളുമായി പുതിയ…

Continue Reading

രണ്ടു ലക്ഷത്തിനുള്ളിൽ വാങ്ങാം, പക്ഷെ!

കയ്യിൽ കാശ് ഇല്ല, കാർ വാങ്ങുക എന്നത് അപ്രാപ്യമാണ് എന്ന് തോന്നുന്നുണ്ടോ, എന്നാൽ അങ്ങനെയല്ല. യൂസ്ഡ് കാറുകളിൽ നമുക്ക് ചെറിയ വിലക്കുള്ളിൽ തന്നെ കിട്ടാവുന്ന നല്ല വണ്ടികളുണ്ട്. അതിൽ ഒന്നാണ് മാരുതി സുസുക്കി ആൾട്ടോ കെ 10 മാരുതി സുസുക്കി ആൾട്ടോ കെ 10 ഒരു ലക്ഷത്തിൽ നാല്പതിനായിരം രൂപക്ക് മുകളിലൊക്കെ നല്ല വണ്ടികൾ കിട്ടും എന്നത് തന്നെയാണ് ഇതിലെ വലിയ ഹൈലൈറ്റ്, കൂടാതെ അധികം ഓടാത്ത വണ്ടികളും കിട്ടാനുണ്ട്. ആയിരം സിസിയോളമുള്ള കെ ടെൻ സാധാ…

Continue Reading

ഇരുപതാം വാര്‍ഷികത്തില്‍ 60 ലക്ഷം ഉപഭോക്താക്കളുമായി ടിവിഎസ് അപ്പാച്ചെ

ലോക റേസിങ് സര്‍ക്യൂട്ടില്‍ വിപ്ലവം സൃഷ്ടിച്ച ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ടിവിഎസ് അപ്പാച്ചെ 2025ല്‍ രണ്ട് പതിറ്റാണ്ടിന്റെ മികവ് ആഘോഷിക്കുന്നു. ഇരുപതാം വാര്‍ഷികത്തില്‍ 60 ലക്ഷം ഉപഭോക്താക്കളെന്ന അതുല്യ നേട്ടവും ടിവിഎസ് അപ്പാച്ചെ നേടി. അത്യാധുനിക റേസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്‍പന ചെയ്ത ടിവിഎസ് അപ്പാച്ചെ, അറുപതിലേറെ രാജ്യങ്ങളിലായി അതിവേഗം വളരുന്ന സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്ന് കൂടിയാണ്. 2005ലാണ് ടിവിഎസ് അപ്പാച്ചെയുടെ പിറവി, അപ്പാച്ചെ 150 മോഡലിന്റെ അവതരണം ടിവിഎസിന്റെ പ്രീമിയം സെഗ്‌മെന്റിലേക്കുള്ള…

Continue Reading

Jeep Compass Sandstorm Edition

Jeep India continues to rekindle the spirit of adventure with the launch of the Jeep Compass Sandstorm Edition, a unique and exclusive accessory package designed for those who seek a blend of ruggedness and premium style. A bold interpretation of the Compass, this limited-edition variant is crafted for enthusiasts who want their Jeep to stand…

Continue Reading