ഹൈബ്രിഡ് സ്കൂട്ടർ പുതിയ പവർ അസ്സിസ്റ് ഫീച്ചർ
125 സിസി എഫ്.ഐ. ഹൈബ്രിഡ് സ്കൂട്ടർ ശ്രേണിക്ക് പുതുമയേകി യമഹ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ്. മികച്ച സ്മാർട്ട് ഫീച്ചറുകളും ആകർഷണീയമായ വർണ വൈവിധ്യങ്ങളുമുൾപ്പെടുത്തിയാണ് ഫാസിനോ 125 എഫ്.ഐ. ഹൈബ്രിഡ്, റേയ് ഇസഡ്.ആര് 125 എഫ്.ഐ മോഡലുകൾ വിപണിയിലെത്തുന്നത്. ഇതിലൂടെ കൂടുതൽ കണക്റ്റഡ്, സ്റ്റൈലിഷ്, ഡൈനാമിക് റൈഡിംഗ് അനുഭവം ഉറപ്പാക്കുകയാണ് യമഹ. ‘എൻഹാൻസ്ഡ് പവർ അസ്സിസ്റ്” ഫംഗ്ഷനാണ് 2025-ലെ യമഹ ഹൈബ്രിഡ് സ്കൂട്ടർ നിരയിലെ പ്രധാന മാറ്റം. യമഹയുടെ നവീകരിച്ച ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ വികസിപ്പിച്ച ഈ സംവിധാനം,…
