ഹ്യുണ്ടായ് ബയോണിന് വില പത്തുലക്ഷത്തിൽ താഴെ!

ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് പുതിയ ഹ്യുണ്ടായ് ബയോൺ വിപണിയിലെത്തിച്ചു. ₹9,99,900 (എക്‌സ്-ഷോറൂം) ആരംഭ വിലയിലാണ് ഈ പുതിയ ക്രോസ്സോവർ എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്. വെന്യൂവിനും ക്രെറ്റക്കും ഇടയിലുള്ള ശ്രേണിയിലാണ് ബയോൺ ഇടംപിടിക്കുന്നത്. എൻജിനും പെർഫോമൻസും പ്രധാന സവിശേഷതകളും സാങ്കേതികവിദ്യയും ഹ്യുണ്ടായ് പറയുന്നത് ബയോണിൽ പ്രീമിയം ലുക്കും ആധുനിക സാങ്കേതികവിദ്യകളും ഒത്തുചേരുന്നുവെന്നാണ് വകഭേദങ്ങളും വില വിവരങ്ങളും മോഡൽ വകഭേദം എൻജിൻ & ഗിയർബോക്സ് ആരംഭ വില (Ex-showroom) Base…

Continue Reading

ഇന്ത്യയിലേക്ക് എത്തുന്ന പുതിയ ഹ്യുണ്ടായ് ബയോൺ!

ഇന്ത്യൻ വാഹന വിപണിയിൽ വൻ തരംഗം സൃഷ്ടിക്കാൻ ഹ്യുണ്ടായ് തങ്ങളുടെ പുതിയ ഇന്റലിജന്റ് എസ് യു വിയുടെ പേര് ഹ്യുണ്ടായ് ബയോൺ (Hyundai BAYON) എന്നാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ശക്തമായ SUV നിരയിലേക്ക് ചേരുന്ന ഈ വാഹനം, ഡ്രൈവിംഗ് അനുഭവത്തിൽ പുത്തൻ മാറ്റങ്ങൾക്ക് തുടക്കമിടുമെന്ന് പ്രതീക്ഷിക്കാം പുതിയ തലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത ബയോൺ, നൂതന സാങ്കേതികവിദ്യയും ആകർഷകമായ ഡിസൈനും സമന്വയിപ്പിക്കുന്ന ഒന്നാണ് എന്നാണ് ഹ്യൂണ്ടായ് പറയുന്നത്. ഹ്യുണ്ടായിയുടെ ആഗോള ഡിസൈൻ ശൈലിയും…

Continue Reading