ഓഫ്റോഡിൽ പ്രേമികൾക്കായി, ഒരു ചരിത്രം പുനരാവിഷ്കച്ചിരിക്കുന്നു!
ഓഫ്റോഡ് യാത്രകളെ ഹൃദയത്തിൽ നിറച്ച് ജീവിക്കുന്നവർക്ക് സന്തോഷിക്കാനുള്ള സമയമായി! ജീപ്പിന്റെ ചരിത്രപ്രസിദ്ധമായ 1941 ലെ പാരമ്പര്യത്തെ ആഘോഷിക്കാൻ പുതുതായി ജീപ്പ് ഒരു ലിമിറ്റഡ് എഡിഷൻ പുറത്തിറക്കിയിട്ടുണ്ട്, രൂപത്തിലും കരുത്തിലും വളരെയധികം പ്രത്യേകതകളുള്ള ജീപ്പിന്റെ വ്രാങ്കളൾ വില്ലിസ് 41 സ്പെഷ്യൽ എഡിഷൻ ആണത്. എ ലെജൻഡറി ഐക്കൺ ബോൺ എഗൈൻ എന്നാണ് ജീപ്പ് ആ വണ്ടിയെക്കുറിച്ച് പറയുന്നത്. ഏകദേശം 30 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ ഈ എഡിഷനിൽ ലഭ്യമാകുക എന്നത് ഈ വാഹനത്തിന്റെ പ്രത്യകത കൂട്ടുന്നുണ്ട്. യഥാർത്ഥ വില്ലിസിന്റെ…