ഈ പുതിയ ഇലക്ട്രിക്ക് വണ്ടിക്ക് മാരക മാറ്റങ്ങളോ
കിയ കാരൻസ് ക്ലാവിസ് ഇവി മോഡൽ നിര വിപുലീകരിച്ചു; പുതിയ എച്ച്ടിഎക്സ് ഇ & എച്ച്ടിഎക്സ് ഇ [ഇആർ] ട്രിമ്മുകൾ പുറത്തിറക്കി, എക്സ്-ഷോറൂം വില യഥാക്രമം 19.99 ലക്ഷം രൂപ, 21.99 ലക്ഷം രൂപ. സുസ്ഥിര സഞ്ചാര പരിഹാരങ്ങളിൽ വർദ്ധിച്ചുവരുന്ന ഉപഭോക്തൃ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് കിയയുടെ ആദ്യത്തെ ഇന്ത്യൻ നിർമ്മിത വൈദ്യുത വാഹനമായ കാരൻസ് ക്ലാവിസ് ഇവിക്ക് വിപണിയിൽ നിന്ന് ലഭിച്ച പ്രോത്സാഹജനകമായ പ്രതികരണം. ശക്തമായ പ്രകടനം കഴച്ചവയ്ക്കുന്ന സ്റ്റൈലിഷും സവിശേഷതകൾ നിറഞ്ഞതുമായ വൈദ്യുത വാഹനം തേടുന്ന നഗരങ്ങളിലെ കുടുംബങ്ങൾക്കും യുവ പ്രൊഫഷണലുകൾക്കും…
