ഞെട്ടിക്കാൻ വരുന്നു കിയ സിറോസ് ഇവി

ഇന്ത്യൻ വാഹന വിപണിയിൽ തരംഗം സൃഷ്ടിച്ച കിയ ഇന്ത്യ, തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവി ആയ കിയ സിറോസ് ഇവി ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. സെൽറ്റോസിനും സോണറ്റിനും ശേഷം ഇന്ത്യൻ ജനതയുടെ നെഞ്ചിടിപ്പ് കൂട്ടാൻ പോന്ന ഡിസൈനിലും ഫീച്ചേഴ്സിലുമാണ് ഈ പുത്തൻ ഇലക്ട്രിക് വണ്ടിയുടെ വരവ്. നിങ്ങൾ അടുത്തതായി ഒരു ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് കിയ സൈറോസ് നിങ്ങളുടെ ലിസ്റ്റിൽ ഒന്നാമത് വരണം എന്ന് നോക്കാം. 1. കാഴ്ച്ചയിൽ തന്നെ വ്യത്യസ്തൻ, സാധാരണ കാണുന്ന പോലല്ലാത്ത…

Continue Reading

ഈ പുതിയ ഇലക്ട്രിക്ക് വണ്ടിക്ക് മാരക മാറ്റങ്ങളോ

കിയ കാരൻസ് ക്ലാവിസ് ഇവി മോഡൽ നിര വിപുലീകരിച്ചു; പുതിയ എച്ച്ടിഎക്സ് ഇ & എച്ച്ടിഎക്സ് ഇ [ഇആർ] ട്രിമ്മുകൾ പുറത്തിറക്കി, എക്സ്-ഷോറൂം വില യഥാക്രമം 19.99 ലക്ഷം രൂപ, 21.99 ലക്ഷം രൂപ. സുസ്ഥിര സഞ്ചാര പരിഹാരങ്ങളിൽ വർദ്ധിച്ചുവരുന്ന ഉപഭോക്തൃ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് കിയയുടെ ആദ്യത്തെ ഇന്ത്യൻ നിർമ്മിത വൈദ്യുത വാഹനമായ കാരൻസ് ക്ലാവിസ് ഇവിക്ക് വിപണിയിൽ നിന്ന് ലഭിച്ച പ്രോത്സാഹജനകമായ പ്രതികരണം. ശക്തമായ പ്രകടനം കഴച്ചവയ്ക്കുന്ന സ്റ്റൈലിഷും സവിശേഷതകൾ നിറഞ്ഞതുമായ വൈദ്യുത വാഹനം തേടുന്ന നഗരങ്ങളിലെ കുടുംബങ്ങൾക്കും യുവ പ്രൊഫഷണലുകൾക്കും…

Continue Reading