കി‌യാ സോറെന്റോ എത്തി; വില ₹27.99 ലക്ഷത്തിൽ തുടങ്ങുന്നു!

ഇന്ത്യൻ പ്രീമിയം എസ്‌യുവി സെഗ്മെന്റിൽ തരംഗമുണ്ടാക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് 3-റോ എസ്‌യുവിയായ കിയാ സോറെന്റോ പുറത്തിറക്കി. 27.99 ലക്ഷം രൂപ ( ആരംഭ വിലയിലാണ് ഈ വണ്ടി നിരത്തിലിറങ്ങുന്നത്. സെൽറ്റോസിനും കാര്ണിവലിനും ഇടയിലുള്ള പ്രീമിയം ഡി-സെഗ്‌മെന്റിൽ ഇറങ്ങുന്ന സോറെന്റോ, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര എക്സ് യു വി 700, എംജി ഗ്ലോസ്റ്റർ തുടങ്ങിയ പ്രമുഖ എതിരാളികൾക്കാണ് കടുത്ത വെല്ലുവിളി ഉയർത്തുന്നത്. ആകർഷകമായ ലുക്കും അഗ്രസീവ് ഡിസൈനും കിയയുടെ ഡിജിറ്റൽ…

Continue Reading

കിയാ ഇന്ത്യ പുതിയ എസ് യു വിയുടെ ചിത്രങ്ങൾ പുറത്തിറക്കി!

രാജ്യത്തെ മുൻനിര മാസ്-പ്രീമിയം വാഹന നിർമ്മാതാക്കളിലൊന്നായ കിയ ഇന്ത്യ, തങ്ങളുടെ പ്രീമിയം ഫ്ലാഗ്ഷിപ്പ് എസ്‌.യു.വിയായ ‘കിയ സൊറെന്റോ’യുടെ ആദ്യ ഔദ്യോഗിക ചിത്രങ്ങൾ ഇന്ത്യൻ വിപണിയിലെ അവതരണത്തിന് മുന്നോടിയായി പുറത്തുവിട്ടു. ഇന്ത്യയ്ക്കായുള്ള കിയയുടെ ആദ്യ ഹൈബ്രിഡ് എസ്‌.യു.വിയാണ് സൊറെന്റോ. കമ്പനിയുടെ ആഗോള എസ്‌.യു.വി ഡിസൈൻ തത്ത്വശാസ്ത്രം ഇന്ത്യൻ ഉപഭോക്താക്കൾക്കായി എത്തിക്കുന്ന ഈ വാഹനം, പ്രീമിയം ത്രീ-റോ (3-row) എസ്‌.യു.വി വിഭാഗത്തിലേക്കുള്ള കിയയുടെ ചുവടുവയ്പ്പ് കൂടിയാണ്. ആകർഷകമായ ലുക്ക്, തനിമയാർന്ന ഡിസൈൻ ഘടകങ്ങൾ, മികച്ച ഇന്റീരിയർ, പ്രീമിയം എസ്‌.യു.വി അനുഭവം…

Continue Reading

ഞെട്ടിക്കാൻ വരുന്നു കിയ സിറോസ് ഇവി

ഇന്ത്യൻ വാഹന വിപണിയിൽ തരംഗം സൃഷ്ടിച്ച കിയ ഇന്ത്യ, തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവി ആയ കിയ സിറോസ് ഇവി ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. സെൽറ്റോസിനും സോണറ്റിനും ശേഷം ഇന്ത്യൻ ജനതയുടെ നെഞ്ചിടിപ്പ് കൂട്ടാൻ പോന്ന ഡിസൈനിലും ഫീച്ചേഴ്സിലുമാണ് ഈ പുത്തൻ ഇലക്ട്രിക് വണ്ടിയുടെ വരവ്. നിങ്ങൾ അടുത്തതായി ഒരു ഇലക്ട്രിക് കാർ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് കിയ സൈറോസ് നിങ്ങളുടെ ലിസ്റ്റിൽ ഒന്നാമത് വരണം എന്ന് നോക്കാം. 1. കാഴ്ച്ചയിൽ തന്നെ വ്യത്യസ്തൻ, സാധാരണ കാണുന്ന പോലല്ലാത്ത…

Continue Reading

സെൽറ്റോസിന് 5സ്റ്റാർ സുരക്ഷ!

സെൽറ്റോസ് പ്രേമികൾക്കും സുരക്ഷയ്ക്ക് മുൻഗണന നൽകുന്നവർക്കും ഇതാ ഒരു കിടിലൻ വാർത്ത! നമ്മുടെ സ്വന്തം ഭാരത് എൻ സി എ പി ക്രാഷ് ടെസ്റ്റിൽ കിയാ സെൽറ്റോസിന് 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കിയിരിക്കുകയാണ്. സുരക്ഷയിലെ പ്രധാന കരുത്തുകൾ എഞ്ചിൻ & പെർഫോമൻസ് : പവറിന്റെ കാര്യത്തിലും സെൽറ്റോസ് ഒട്ടും പിന്നിലല്ല. മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് പ്രധാനമായും വരുന്നത്: ഗിയർബോക്സ് ഓപ്ഷനുകളിലും വലിയ നിര തന്നെയുണ്ട്! കുറെ കാലമായി സെൽറ്റോസിന്റെ സുരക്ഷയെക്കുറിച്ച് പലരും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ പുതിയ…

Continue Reading

ഈ പുതിയ ഇലക്ട്രിക്ക് വണ്ടിക്ക് മാരക മാറ്റങ്ങളോ

കിയ കാരൻസ് ക്ലാവിസ് ഇവി മോഡൽ നിര വിപുലീകരിച്ചു; പുതിയ എച്ച്ടിഎക്സ് ഇ & എച്ച്ടിഎക്സ് ഇ [ഇആർ] ട്രിമ്മുകൾ പുറത്തിറക്കി, എക്സ്-ഷോറൂം വില യഥാക്രമം 19.99 ലക്ഷം രൂപ, 21.99 ലക്ഷം രൂപ. സുസ്ഥിര സഞ്ചാര പരിഹാരങ്ങളിൽ വർദ്ധിച്ചുവരുന്ന ഉപഭോക്തൃ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് കിയയുടെ ആദ്യത്തെ ഇന്ത്യൻ നിർമ്മിത വൈദ്യുത വാഹനമായ കാരൻസ് ക്ലാവിസ് ഇവിക്ക് വിപണിയിൽ നിന്ന് ലഭിച്ച പ്രോത്സാഹജനകമായ പ്രതികരണം. ശക്തമായ പ്രകടനം കഴച്ചവയ്ക്കുന്ന സ്റ്റൈലിഷും സവിശേഷതകൾ നിറഞ്ഞതുമായ വൈദ്യുത വാഹനം തേടുന്ന നഗരങ്ങളിലെ കുടുംബങ്ങൾക്കും യുവ പ്രൊഫഷണലുകൾക്കും…

Continue Reading