വരുന്നു പുത്തൻ ഓഡി ക്യൂ3!

ഇന്ത്യൻ ലക്ഷ്വറി കോംപാക്റ്റ് എസ്‌യുവി വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഓഡി ഒരുങ്ങുന്നു. തങ്ങളുടെ ജനപ്രിയ മോഡലായ ഓഡി ക്യൂ3-യുടെ (All-New Audi Q3) പുതിയ പതിപ്പിന്റെ പ്രാദേശിക അസംബ്ലിംഗ് ഇന്ത്യയിൽ ആരംഭിച്ചതായി കമ്പനി ഔദ്യോഗികമായി അറിയിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്ലാന്റിലാണ് പുതിയ ക്യൂ3-യുടെ നിർമ്മാണം നടക്കുന്നത്. ഒക്ടോബർ 16-ന് ഈ വാഹനം ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും….

Continue Reading

ഓഡിയുടെ പെർഫോമൻസ് എസ്‌യുവി എസ് ക്യൂ 8

ഓഡിയിൽ നിന്നുള്ള കരുത്തൻ പെർഫോമൻസ് എസ്‌യുവി ഓഡി എസ് ക്യൂ 8 ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തിരിക്കുകയാണ്. സ്റ്റാൻഡേർഡ് Q8 നും ടോപ്പ് എൻഡ് മോഡലായ RS Q8 നും ഇടയിലുള്ള ഗ്യാപ്പ് നികത്താനാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. വാഹനപ്രേമികൾക്കായി ഈ പുതിയ ലക്ഷ്വറി എസ്‌യുവിയുടെ വിശേഷങ്ങൾ: ഓഡി എസ് ക്യൂ 8 കരുത്തും ലക്ഷ്വറിയും ഒന്നിക്കുമ്പോൾ! ഇന്ത്യൻ വിപണിയിൽ ഓഡിയുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കിക്കൊണ്ട് ₹1.78 കോടി (Introductory Ex-showroom Price) രൂപയ്ക്കാണ് SQ8 എത്തിയിരിക്കുന്നത്….

Continue Reading