വിപണിയിൽ വീണ്ടും ബ്രെസ്സ തരംഗമാവുമോ?
ഇന്ത്യൻ കോംപാക്ട് എസ്യുവി വിപണിയിലെ രാജാവ് എന്ന വിശേഷണത്തിന് ഏറ്റവും അർഹമായ മോഡലാണ് മാരുതി സുസൂക്കി ബ്രെസ്സ. 2016-ൽ പുറത്തിറങ്ങിയത് മുതൽ ഇതുവരെ 14 ലക്ഷത്തിലധികം ഉപഭോക്താക്കളുടെ മനംകവർന്ന ബ്രെസ്സ, പുതിയ രൂപത്തിലും ഭാവത്തിലും അതിനൂതന ഫീച്ചറുകളുമായി വീണ്ടും എത്തുകയാണ്! “A New Era of Supremacy and Excitement” എന്ന ടാഗ്ലൈനോടെ പുതിയ 2026 മാരുതി ബ്രെസ്സയ്ക്കായുള്ള ഔദ്യോഗിക ബുക്കിംഗ് കമ്പനി ആരംഭിച്ചു കഴിഞ്ഞു. എന്തൊക്കെയാണ് പുതിയ ബ്രെസ്സയിലെ മാറ്റങ്ങൾ?ഇത്തവണ കേവലം ചെറിയ ഫേസ്ലിഫ്റ്റ് മാറ്റങ്ങൾ…
