ഇലക്ട്രിക് വിപ്ലവത്തിന് എംജിയുടെ അഡാപ്റ്റ് പ്ലാറ്റ്ഫോം
ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്ത് എന്നും വേറിട്ട പരീക്ഷണങ്ങളുമായി എത്തുന്ന ബ്രാൻഡാണ് ജെ എസ് ഡബ്ല്യൂ, എം ജി മോട്ടോർ. വോയിസ് കമാൻഡ് ഫീച്ചറുകളും, വാല്യൂ ഫോർ മണി ഇവികളും നൽകി വിപണിയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയ എം ജി, ഇപ്പോൾ ഇവി ലോകത്തെ തന്നെ ഞെട്ടിക്കുന്ന മറ്റൊരു വൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. MG ADAPT (Advance Drive Architecture Platform Technology)! ഇന്ത്യയിലെ ആദ്യത്തെ Multi-New Energy Vehicle (NEV) പ്ലാറ്റ്ഫോമാണിത്. . എന്താണ് ഈ എം…
