9.99 ലക്ഷം രൂപ വിലയിൽ പുതിയ മോഡൽ!
ഇന്ത്യൻ വാഹനവിപണിയിൽ കൂപ്പെ എസ്യുവി ട്രെൻഡിന് തുടക്കമിട്ട ടാറ്റ കർവ്വിന്റെ ഏറ്റവും പുതിയ പതിപ്പായ ടാറ്റാ കർവ്വ് സീരീസ് എക്സ് വിപണിയിലെത്തിയിട്ടുണ്ട്. 9.99 ലക്ഷം രൂപ (Ex-Showroom) എന്ന ആകർഷകമായ വിലയിലാണ് വണ്ടിയുടേ ബേസ് മോഡൽ വാങ്ങാനാവുക (എക്സ് ഷോറൂം ) കൂടുതൽ ഫീച്ചറുകൾ, മികച്ച സുരക്ഷ, പ്രീമിയം ഇന്റീരിയർ എന്നിവ ഉൾപ്പെടുത്തി ബേസ്, മിഡ് വേരിയന്റുകളെ കൂടുതൽ മൂല്യമുള്ളതാക്കാൻ വേണ്ടിയാണ് ടാറ്റ സീരീസ് X വേരിയന്റുകൾ നിരത്തിലിറക്കുന്നത് എന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്. വേരിയന്റുകളും പ്രധാന…
