കരുത്തിനപ്പുറം പ്രായോഗികമായൊരു പിക്കപ്പ്
ടൊയോട്ട ഹൈലക്സ് എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് വിശ്വാസ്യത, കരുത്ത്, ഓഫ്-റോഡ് ഉപയോഗം എന്നിവയാണ്. ലോകത്തിലെ ഏറ്റവും വിശ്വസനീയമായ പിക്കപ്പ് ട്രക്കുകളിൽ ഒന്നായി അറിയപ്പെടുന്ന ഹൈലക്സ്, ഇന്ത്യയിൽ ഇപ്പോൾ കൂടുതൽ പരിഷ്കാരിയായി എത്തിയിരിക്കുകയാണ്. ഈ അപ്ഡേറ്റ് വെറും പുതിയ ഗ്രില്ലോ ഹെഡ്ലാമ്പുകളോ മാത്രമല്ല. ഡ്രൈവിംഗ് അനുഭവത്തിലും സാങ്കേതികവിദ്യയിലും ദൈനംദിന ഉപയോഗസൗകര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മാറ്റങ്ങളാണ് എന്നാണ് ടൊയോട്ട പറയുന്നത്! ഡിസൈനിൽ പരിചിതമായ രൂപം, കൂടുതൽ ആധുനിക ഭാവം ഹൈലക്സ്ന്റെ ഐഡന്റിറ്റി നഷ്ടപ്പെടുത്താതെ കൂടുതൽ ആധുനിക…
